തിരുവനന്തപുരം: ഇടതുമുന്നണിയുടെ രണ്ട് രാജ്യ സഭാ സീറ്റുകളിലേക്കുള്ള സിപിഐയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പിപി സുനീറിനെയാണ് സിപിഐ മത്സരിപ്പിക്കുന്നത്. ഹൌസിങ് ബോർഡ് വൈസ് ചെയർമാനും സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയുമാണ് പൊന്നാനി സ്വദേശിയായ സുനീർ. ഇടതുമുന്നണിക്ക് ശേഷം തിരുവനന്തപുരത്ത് ചേർന്ന സിപിഐ നേതൃയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
Related Articles
ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് ജോൺ ബ്രിട്ടാസ്, ഇപ്പോൾ വേണ്ടെന്ന് അടൂർ പ്രകാശ്: ചർച്ചയായി വീഡിയോ
16 hours ago
“ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങൾ കേരളത്തിൽ നടത്തിയത് എൽഡിഎഫ്”; വിഎസ് സർക്കാരിന്റെ കാലം ഓർമ്മിപ്പിച്ച് പിണറായി വിജയൻ
19 hours ago
Check Also
Close


