മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ. ആഘോഷങ്ങളില്ലാതെ തന്നെയാണ് പതിവ് പോലെ ഈ ജന്മദിനവും. 1945 മാർച്ച് 21 ആണ് പിണറായിയുടെ ജന്മദിനമെന്നാണ് ഔദ്യോ​ഗിക രേഖകൾ. എന്നാൽ യഥാർഥ ജനനതിയതി 1945 മെയ് 24 ആണെന്ന് പിണറായി തന്നെയാണ് അറിയിച്ചത്.

2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേ ദിവസമാണ് മുഖ്യമന്ത്രി യഥാർഥ ജന്മദിനം പുറത്തുവിട്ടത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് ഞായറാഴ്ച ഒമ്പത് വർഷം പൂർത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here