Kerala
പാല്‍ചുരം റോഡില്‍ രാത്രി യാത്ര നിരോധനം, ഭാരവാഹനങ്ങള്‍ക്ക് വിലക്ക്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കണ്ണൂര്‍,വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരം റോഡ് വഴി രാത്രി യാത്ര നിരോധിച്ചു. നാളെ മുതല്‍ ഭാരവാഹനങ്ങള്‍ക്കും ചുരം വഴി യാത്ര വിലക്കി. വാഹനങ്ങര്‍ നെടുംപൊയില്‍ ചുരം വഴി പോകണമെന്നാണ് നിര്‍ദേശം.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. എംആര്‍എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.