ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിന് ഡ്രൈവറെ തല്ലിച്ചതച്ച് CITU പ്രവര്‍ത്തകര്‍

0

കൊച്ചി: ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിന്റെ പേരില്‍ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദനം. കൂലി കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ് കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ച് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

സി.ഐ.ടി.യു പ്രവർത്തകരുടെ മർദ്ദനമേറ്റ ഡ്രൈവർ ശ്രീകുമാർ

മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ബോട്ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി. ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here