കാസർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് കുട്ടികൾ മരിച്ചു

0

കാസർകോട് ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. കാർ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിൻ റഹ്മാൻ(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.

ദേശീയപാതയിൽ ഐങ്ങോത്തുവെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിൻ(15) എന്നിവർക്കും രണ്ട് ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here