Politics
-
വാര്‍ത്തയില്‍ ഇടംപിടിക്കാനുള്ള അല്പ്പത്തരങ്ങള് ഇനിയെങ്കിലും സുരേന്ദ്രന് അവസാനിപ്പിക്കണം: ഷാഫി പറമ്പില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളതെന്ന് ഷാഫി…
Read More » -
ലീഗ് നേതാവിന്റെ ഡയറക്ടര്‍ സ്ഥാനം; യു.ഡി.എഫിലും ലീഗിലും അതൃപ്തി
മലപ്പുറം: കേരള ബാങ്ക് ഡയറക്ടറായി മുസ്ലിം ലീഗ് നേതാവ് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സ്ഥാനം ഏറ്റെടുത്തതില്‍ യു.ഡി.എഫിനുള്ളില്‍ അതൃപ്തി. മുസ്ലിംലീഗിലെ ഒരു വിഭാഗവും തീരുമാനത്തില്‍ പ്രതിഷേധത്തിലാണ്.…
Read More » -
സുരേഷ് ഗോപിക്ക് ആശ്വാസം: പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; ഇനി വിളിച്ചുവരുത്തില്ല
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ഇനി പോലീസ് നോട്ടീസ് അയച്ച് വിളിച്ചുവരുത്തില്ല. സുരേഷ് ഗോപിക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 354 എ…
Read More » -
വിജയശാന്തി ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസില്‍
ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപിക്ക് കനത്ത തിരിച്ചടിയുമായി സെലിബ്രിറ്റി നേതാവും നടിയുമായ വിജയശാന്തി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനാണ് വിജയശാന്തി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നത്. മുന്‍ എം.പി…
Read More » -
മുഖ്യന്റെ ബസിനെന്തിനാണ് കിടപ്പുമുറി? റോഡിലൂടെ ഓടുന്ന പ്ലെയിനാണ് പിണറായിക്ക് ഒരുക്കുന്നത്: കെ. മുരളീധരന്
നവകേരള സദസ്സിന്റെ പേരില്‍ നടത്തുന്ന അമിത ചെലവിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഈമാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി…
Read More » -
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍; അബിനും അരിതയും വൈസ് പ്രസിഡന്റുമാര്‍
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടുകള്‍ നേടിയാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് വിജയം. 1,68,588 വോട്ടുകള്‍ നേടി അബിന്‍ വര്‍ക്കി രണ്ടാം…
Read More » -
മന്ത്രിക്ക് സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് തുടങ്ങി; ഇംഗ്ലീഷിന്റെ പേരില്‍ ഇനിയൊരു നാണക്കേടിനില്ലെന്ന് സിപിഎം മന്ത്രിമാര്‍
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രി ഇംഗ്ലീഷ് ഭാഷാ പരിശീലനം ആരംഭിച്ചു. മന്ത്രി മന്ദിരത്തില്‍ തന്നെയാണ് പരിശീലനം. രാജ്യസഭയിലെ പ്രസംഗം മുതല്‍ വിവിധ പൊതുപരിപാടികളിലെ സിപിഎം…
Read More » -
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ നേരിടാൻ എ. സമ്പത്ത്; എ.എ. റഹീമിന് നൈരാശ്യം
തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതോടെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ സജീവമാകുകയാണ് മുന്‍ എം.പി. എ. സമ്പത്ത്. അടൂര്‍ പ്രകാശിനെ നേരിടാന്‍ സമ്പത്ത്…
Read More » -
മിസോറാം ബിജെപിക്ക് എടുത്തുകൊടുക്കാന്‍ അനില്‍ ആന്റണി; ത്രികോണ മത്സരം നടക്കുന്നിടത്ത് ചിത്രത്തിലില്ലാതെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി | Mizoram Election
മിസോറാമില്‍ അതിശക്തമായ ത്രികോണ പോരാട്ടം. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷമായ സൊറാം പീപ്പിള്‍സ് മുവ് മെന്റും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. മണിപ്പൂര്‍ കലാപം…
Read More » -
വെടിക്കെട്ട് ആഘോഷങ്ങളുടെ ഭാഗം, രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താനാകില്ല: കെ. മുരളീധരന്
കോഴിക്കോട്: ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ് വെടിക്കെട്ടെന്ന് കെ. മുരളീധരന് എം.പി. രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമാണ്…
Read More »