Politics
-
തലസ്ഥാനം പിടിച്ചാൽ ഭരണം ഉറപ്പ്!! ഭരണ വിരുദ്ധ വികാരം മറികടക്കാൻ തന്ത്രങ്ങളുമായി സി.പി.എം; V.K. പ്രശാന്ത് കഴക്കൂട്ടത്ത്, G. സ്റ്റീഫൻ കാട്ടാക്കടയിൽ, ആര്യ രാജേന്ദ്രൻ വട്ടിയൂർക്കാവിൽ
-പി.ജെ. റഫീഖ്- തലസ്ഥാനം പിടിച്ചാൽ ഭരണം പിടിക്കാം. തലസ്ഥാനം ഇടതുപക്ഷത്ത് നിന്ന് അകലുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ലോകസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ. തലസ്ഥാനമായ തിരുവനന്തപുരത്ത് 14 നിയമസഭ മണ്ഡലങ്ങളിൽ…
Read More » -
മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെട്ട വിവാദങ്ങൾ തോൽവിയുടെ ആഘാതം വർധിപ്പിച്ചു; സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ വിമർശനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധ വികാരമാണെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം. തലസ്ഥാനത്തെ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് നഗരഭരണത്തിനെതിരായ വികാരമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ശനി, ഞായർ…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തിച്ചാർജിൽ പരിക്ക്; അടിയേറ്റത് നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പ്രതിഷേധത്തില്‍
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തി ചാർജില്‍ പരിക്കേറ്റു. ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയാണ് ലാത്തിച്ചാർജ്…
Read More » -
എം.വി. നികേഷ് കുമാർ തുടങ്ങുന്നത് കണ്ണൂരിൽ നിന്ന്; പാർട്ടിയിൽ രണ്ടര വർഷത്തെ പ്രവർത്തന പദ്ധതി
മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് മുഴുവന്‍ സമയ സിപിഎം ആംഗമായി രംഗപ്രവേശം ചെയ്യുന്ന എം.വി. നികേഷ് കുമാറിന്റെ രാഷ്ട്രീയ ഭൂമിക കണ്ണൂര്‍ ജില്ലയായിരിക്കും. നേരത്തെ തന്നെ സിപിഎം പാര്‍ട്ടി മെംബര്‍ഷിപ്പ്…
Read More » -
എം.വി നികേഷ് കുമാര്‍ റിപ്പോർട്ടർ ചാനലില്‍ നിന്ന് രാജിവെച്ചു; ഇനി സിപിഎമ്മില്‍
കൊച്ചി: സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. സിപിഎം പാർട്ടിയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ്…
Read More » -
ആലപ്പുഴ സിപിഎമ്മില്‍ ഐസക്ക് നേടും, സുധാകരനോട് ‘സലാം’ പറയും! ചിത്തരഞ്ജന് സ്ഥലംമാറ്റം; പിണറായിയുടെ പാർട്ടി രക്ഷാ പാക്കേജ് ഇങ്ങനെ..
പി.കെ. റഫീഖ് ഒന്നാം പിണറായി സർക്കാരിന് മുതല്‍കൂട്ടായതും തുടർഭരണത്തിലേക്ക് വഴിവെട്ടിയതും ആലപ്പുഴയിലെ സിപിഎം നേതാക്കളായിരുന്നു. തോമസ് ഐസക്ക്, ജി. സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ ഇരുമുഖമായിരുന്നു സംഘടനയുടെ…
Read More » -
പോരാളി ഷാജിമാരെ ആശ്രയിച്ചത് വിനയായി: സി.പി.എം ഇനി ജനങ്ങളെ കണ്ട് തിരുത്തും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടി പരിഹരിക്കാൻ വീഴ്ചകൾ മനസ്സിലാക്കി ജനങ്ങളിലേക്കിറങ്ങാൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം. ജാഗ്രതയോടെ ജനങ്ങളെ സമീപിക്കണമെന്നും അവരിലെ തെറ്റിദ്ധാരണകൾ തിരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്ന…
Read More » -
ജി. സുധാകരനെ പുകച്ച് പുറത്ത് ചാടിക്കാൻ ആലപ്പുഴയിലെ സി.പി.എം
ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പരസ്യ വിഴുപ്പലക്കലുമായി ആലപ്പുഴയിലെ സി.പി.എം നേതാക്കൾ. മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരനും അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമും…
Read More » -
‘കെ.കെ. ലതികയുടെ കാഫിർ സ്ക്രീൻ ഷോട്ട് സദുദ്ദേശത്തോടെ’: സംരക്ഷണമൊരുക്കി സി.പി.എം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ചർച്ചയായ ‘കാഫിർ സ്ക്രീൻ ഷോട്ടിൽ’ മുൻ എം.എൽ.എ കെ.കെ. ലതികക്ക് സംരക്ഷണമൊരുക്കി സി.പി.എം വീണ്ടും വിവാദത്തിൽ. പാർട്ടി വലിയ ചർച്ചയാക്കുകയും പിന്നീട്…
Read More » -
‘മുഖ്യമന്ത്രിയുടെ ശൈലി മാറ്റിയാല്‍ രക്ഷപ്പെടാം’: പിണറായി വിജയനെ തലോടി തോല്‍വിയെക്കുറിച്ച് സിപിഎം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഭരണവിരുദ്ധ വികാരമാണെന്ന് തുറന്നുസമ്മതിച്ച് സിപിഎം. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കിയാല്‍ വീണ്ടും ജനഹൃദയങ്ങളിലേക്ക് കുടിയേറാമെന്ന ഉപദേശവും സിപിഎം സംസ്ഥാന…
Read More »