Politics
-
വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്ന് വിശദീകരണം
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കുടിക്കാഴ്ച. ബിഡിജെഎസ് അധ്യക്ഷൻ…
Read More » -
വഖഫ് ബിൽ; മുനമ്പം പ്രശ്നത്തെ പരിഹരിക്കില്ല, പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാർ : വി.ഡി സതീശൻ
മുനമ്പം പ്രശ്നത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് സതീശൻ ആരോപിച്ചു. വഖഫ് ബില്ല് എങ്ങനെയാണ് മുനമ്പം ജനതയെ സഹായിക്കുക എന്ന് വ്യക്തമാക്കണം. ബില്ല് പാസായി എന്നു…
Read More » -
രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായ ശേഷമുള്ള എൻഡിഎയുടെ ആദ്യ നേതൃയോഗം ഇന്ന് ; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാവും
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ്…
Read More » -
സിപിഎം പാർട്ടി കോണ്‍ഗ്രസിൽ അസാധാരണ നീക്കം; യു കെ പ്രതിനിധിയെ ഒഴിവാക്കി
24-ാം പാർട്ടി കോൺഗ്രസിൽ അസാധാരണ നടപടിയുമായി സിപിഐഎം. പാർട്ടി കോൺഗ്രസിലെ വിദേശ പ്രതിനിധിയെ ഒഴിവാക്കി. യുകെയിൽ നിന്നുള്ള പാർട്ടി കോൺഗ്രസ് പ്രതിനിധി മലയാളിയായ രാജേഷ് കൃഷ്ണനെയാണ് ഒഴിവാക്കിയത്.…
Read More » -
ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍; മഹാരാഷ്ട്രയില്‍ 99 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 99 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ ജനവിധി…
Read More » -
തൃശൂർ എടുത്തു, പാലക്കാടും തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും! വീണ്ടും സുരേഷ് ഗോപി
‘‘ തൃശൂർ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂർ എനിക്ക് തരണം എന്നാണ് ഞാൻ പറഞ്ഞത്. അതിനുശേഷമാണ് തൃശൂർ ഞാൻ എടുക്കുവാ എന്ന് പറഞ്ഞത്. നിങ്ങൾ എനിക്ക്…
Read More » -
തിരുത്തും, പക്ഷേ അത് മുഖ്യമന്ത്രിയെ ആവില്ലെന്ന് എം. വി ഗോവിന്ദൻ
തിരുവനന്തപുരം: പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റുന്ന ശൈലിയിൽ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിന്റെ അർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ലെന്നും അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര…
Read More » -
‘മുഖ്യമന്ത്രിയെ തൊടില്ല’; യെച്ചൂരിക്ക് ചിലവിന് കൊടുക്കുന്നത് പിണറായി വിജയനെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം ഇടതു സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളും നേതാക്കളുടെ…
Read More » -
‘എസ്.എഫ്.ഐ തിരുത്തണം’; ആവര്‍ത്തിച്ച് ബിനോയ് വിശ്വം
എസ്.എഫ്.ഐ തിരുത്തണമെന്ന് ആവര്‍ത്തിച്ച് ബിനോയ് വിശ്വം. എസ്.എഫ്.ഐയുടെ ചോര കുടിക്കാന്‍ താനും അനുവദിക്കില്ല. എ.കെ. ബാലന് തന്നെ വിമര്‍ശിക്കില്ലെന്നും അതാണ് ഞാനും ബാലനും തമ്മിലുള്ള ബന്ധംമെന്നും ബിനോയ്…
Read More » -
കെ അണ്ണാമലൈ സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് ഇംഗ്ലണ്ടിലേക്ക്
സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. യുകെയിൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് മൂന്ന് മാസത്തെ അവധിയെടുത്തത്. നേരത്തെ തന്നെ സമർപ്പിച്ച ഫെല്ലോഷിപ്പ്…
Read More »