Politics
-
കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക തയ്യാർ; രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിച്ചേക്കും, പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ തീരുമാനിച്ചു. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനമായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്…
Read More » -
എംപിമാരുടെ സ്ഥാനാർത്ഥിത്വം: സുധാകരനെയും അടൂർ പ്രകാശിനെയും കണ്ട് സണ്ണി ജോസഫ്; ഹൈക്കമാൻഡ് തീരുമാനം നിർണ്ണായകം
ഡൽഹി : മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ സുധാകരനെയും അടൂര്‍പ്രകാശിനെയും കണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതൃത്വവുമായി അതൃപ്തിയിലുള്ള കെ സുധാകരനെ ദില്ലിയിലെ ഫ്ലാറ്റിലെത്തിയാണ്…
Read More » -
‘ഞാനൊരു സംഘിയാണെന്ന് അഭിമാനത്തോടെ പറയും’; മോദി വലിയ പ്രചോദനം, വർക്കലയിൽ മത്സരിക്കാൻ തയ്യാറെന്ന് റോബിൻ രാധാകൃഷ്ണൻ
കൊച്ചി: നരേന്ദ്രമോദി എന്നും തനിക്ക് പ്രചോദനമായിരുന്നെന്ന് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ റോബിൻ രാധാകൃഷ്ണൻ. തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെ. വലിയ പരിപാടികൾ നടക്കുമ്പോൾ ഉണ്ടാകുന്ന…
Read More » -
”ശശീന്ദ്രൻ സീറ്റിൽ കടിച്ചുതൂങ്ങരുത്”; എലത്തൂരിൽ എ.കെ. ശശീന്ദ്രനെതിരെ ബ്ലോക്ക് കമ്മിറ്റിയുടെ പ്രമേയം, എൻസിപിയിൽ പോര് മുറുകുന്നു
കോഴിക്കോട് എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിലെ കലഹം തുടരുന്നു. എ കെ ശശീന്ദ്രൻ മത്സരിക്കരുതെന്നാവശ്യപ്പെട്ട് എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി. ശശീന്ദ്രൻ സീറ്റിൽ കടിച്ചു തൂങ്ങരുതെന്ന്…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ് ; സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക പുറത്ത് , പി സരിന് സീറ്റില്ല; എസി മൊയ്തീനും സി രവീന്ദ്രനാഥും സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനം. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എം പി ഷൈനി,…
Read More » -
സിപിഎം ബന്ധം ഉപേക്ഷിച്ച് പികെ ശശി; ഒറ്റപ്പാലത്ത് വിമത സ്ഥാനാർത്ഥിയാകും
സിപിഎം ബന്ധം ഉപേക്ഷിച്ച് പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫിനായി കളത്തിലിറങ്ങും. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവാൻ ഉറപ്പിച്ചാണ് പികെ ശശിയുടെ നീക്കം. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ…
Read More » -
പിണറായി വിജയൻ ഇത്തവണയും പോരിനിറങ്ങുമോ ? നിർണ്ണായക തീരുമാനം ഇന്ന് അറിയാം
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പിബിയിൽ നിന്നും ആരൊക്കെ മത്സരിക്കണമെന്നത് ചർച്ചയാകും. പിണറായി വിജയൻ മത്സരിക്കുന്നതിൽ…
Read More » -
മട്ടന്നൂരിൽ ആര് ഇറങ്ങും ? മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെകെ ശൈലജ, നികേഷിനെ മത്സരിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ…
Read More » -
എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ…
Read More » -
ദീപക്കിൻ്റെ മരണം: ഷിംജിതക്കായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്
ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ…
Read More »