News
-
കർണാടകയിലെ മൾട്ടിപ്ലക്സിൽ സിനിമാടിക്കറ്റിന് രണ്ട് ശതമാനം സെസ്; 30-ന് നിലവിൽ വരും
മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സിനിമാടിക്കറ്റിന് രണ്ടുശതമാനം സെസ് ഏർപ്പെടുത്തി കർണാടകസർക്കാർ. ഈ മാസം 30-ന് സെസ് നിലവിൽ വരും. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് സെസ്…
Read More » -
മെസിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ്: വി അബ്ദുറഹിമാനെ ചോദ്യം ചെയ്തേക്കും
ലിയോണൽ മെസിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിൽ വിവരശേഖരണം വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസം ജി എസ് ടി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. കോടിക്കണക്കിന് രൂപയുടെ…
Read More » -
കായംകുളത്തെ എസ്എഫ്ഐ-കെഎസ്യു സംഘർഷം: 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, 50 ലേറെ പ്രവർത്തകർക്കെതിരെ കേസ്
ആലപ്പുഴ കായംകുളത്തെ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല…
Read More » -
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത ; 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
Read More » -
അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറന്റ പുറപ്പെടുവിച്ചതിന്…
Read More » -
കാര്യവട്ടം ഗ്രീൻഫീൽഡ് ഏകദിനത്തിന് ആവേശം കത്തുന്നു; മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു!
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റു. ഹയാത്ത് റീജൻസിയിൽ…
Read More » -
മാസപ്പടി കേസിലെ ഇഡി ശുപാർശ ; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താം
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ.ഡിയുടെ കത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചു, പിണറായി…
Read More » -
‘വീണയ്ക്ക് നിയമനടപടി, ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇളവ്’; ഇഡിയെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സി.എം.ആർ.എല്ലിൽനിന്ന് വീണ വിജയന് ലഭിച്ച പണം കരാർ പ്രകാരം നൽകിയ സേവനത്തിനുള്ള പ്രതിഫലമാണെന്നും, രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലെന്നും സി.പി.എം സംസ്ഥാന…
Read More » -
ബംഗാളിൽ നാടകീയ നീക്കം; നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മമതയുടെ പിന്തുണ, പിന്നാലെ സ്ഥാനാർഥി അറസ്റ്റിൽ!
കൊൽക്കത്ത: ഒക്ടോബർ 6ന് നടക്കുന്ന നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിൽ. പഴയൊരു കൊലക്കേസിലാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. മിലൻ…
Read More » -
‘തമ്പ്രാക്കളുടെ ബാറുകൾക്ക് മാത്രം ഇളവ്’; പിണറായി സർക്കാരിനെതിരെ ബിനോയ് വിശ്വത്തിന്റെ രൂക്ഷ വിമർശനം, ‘ഷാപ്പിനും ബാറിനും രണ്ട് നീതി’
കോട്ടയം: കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെയും പിണറായി വിജയന്റെയും നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള്ചെത്ത്…
Read More »