News
-
കേരളത്തില്‍ ആദ്യം; കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്കി അങ്കമാലി സ്വദേശി
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്കി വ്യത്യസ്തനായി അങ്കമാലി സ്വദേശി ജോസ്. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നല്‍കിയതെന്ന് ജോസ് മാധ്യമങ്ങളോട് പറഞ്ഞു.…
Read More » -
‘അവന് ഇനി വരില്ല’, മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, അമ്മ
നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടില്‍ നടത്തി. മൃതദേഹം ലഭിക്കാത്തതിനെത്തുടര്‍ന്ന്, മകന്റെ രൂപം തടിയില്‍ തീര്‍ത്താണ് അമ്മ രേഷ്മ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.…
Read More » -
സ്പോർട്സ് കൗൺസിൽ അഴിമതി; സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളിലും വിജിലൻസ് പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗൺസിലിന്റെ അഴിമതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്. കൗണ്‍സിൽ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഓപ്പറേഷൻ കളിക്കളം എന്ന പേരിലാണ്…
Read More » -
മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം; മുഖ്യമന്ത്രി
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം നല്കാന് സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം.…
Read More » -
‘എനിക്ക് പാനിക് അറ്റാക്ക് വന്നു, സ്വർണം അവരുടെ വീക്ക്നെസ് ആണ്’; രാധയുടെ ആരോപണങ്ങളിൽ മറുപടി അംബിക
നടിയും തന്റെ സഹോദരിയുമായ രാധക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അംബിക. കഴിഞ്ഞ ദിവസം അംബികയ്ക്കെതിരെ രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അംബിക…
Read More » -
ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടൽ വഴി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന പൊലീസ് വെരിഫിക്കേഷൻ നടപടികൾ കേരള പൊലീസ് ഓൺലൈൻ…
Read More » -
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രതിഭാഗം കേസ് എറണാകുളത്തേക്ക് മാറ്റി എന്ന് കോടതിയിൽ…
Read More » -
യുപിഐ ഇടപാടുകൾക്ക് ചാർജ്: വിശദീകരണവുമായി എൻപിസിഐ, ‘മാറ്റം രാജ്യത്തെ എല്ലാ വ്യാപാരികളെയും ബാധിക്കില്ല’
ദില്ലി: യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തിയത് രാജ്യത്തെ ഭൂരിഭാഗം വരുന്ന വ്യാപാരികളെയും ബാധിക്കില്ലെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). അധിക…
Read More » -
ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്, രാത്രി 12ന് ശേഷം കടകള്‍ പ്രവർത്തിക്കരുത്
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഒരുവിഭാഗം വ്യാപാരികൾ. പൊലീസിൻ്റേത് ഏകപക്ഷീയമായ തീരുമാനമെന്നും രാത്രിയാത്രക്കാർക്കുൾപ്പെടെ തിരിച്ചടിയെന്നുമാണ്…
Read More » -
ദേവസ്വം മന്ത്രിയുടെ നിസ്സഹകരണത്തിൽ അമർഷം; കെ. ജയകുമാർ മുഖ്യമന്ത്രിയെ കാണും
ദേവസ്വം മന്ത്രിയുടെയും വകുപ്പിന്റെയും ഭാഗത്തുനിന്നുള്ള കടുത്ത നിസ്സഹകരണത്തിൽ അമർഷമറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. സർക്കാരിന്റെ പിന്തുണയില്ലാതെ ബോർഡിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന…
Read More »