News
-
KSRTC സ്ത്രീകൾക്ക് സൗജന്യ യാത്ര: ഓർഡിനറി ബസുകളുടെ സബ് ക്ലാസ് പട്ടിക പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് പട്ടിക അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന…
Read More » -
മലപ്പുറത്ത് വയറിളക്കത്തെ തുടർന്ന് മരണം; സ്ത്രീക്ക് ഷിഗല്ല സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് വയറിളക്കത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ച സ്ത്രീക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കീഴാറ്റൂർ സ്വദേശി സരോജിനിക്കാണ് (59) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » -
പരാതി നൽകിയിട്ടും നടപടിയില്ല; നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവന്നു. കുട്ടി ക്രൂരപീഡനത്തിന് ഇരയാകുന്നുണ്ടെന്ന വിവരം ദുരന്തം സംഭവിക്കുന്നതിന് 26 ദിവസം മുമ്പ് തന്നെ…
Read More » -
ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. ബന്ധുനിയമന വിവാദത്തെ തുടർന്ന് ബെന്നി തോമസ് രാജിവച്ച…
Read More » -
തമിഴ്നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂരിൽ; മൂകാംബിക ദർശനം രാഷ്ട്രീയ ചർച്ചയാകുന്നു
ബംഗളൂരു: കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വിജയ് ക്ഷേത്രത്തിലെത്തിയത്. മുഖ്യമന്ത്രിയായ ശേഷം എംജിആറും ജയലളിതയും കൊല്ലൂർ…
Read More » -
ദേവസ്വം പ്ലീഡർ നിയമനം വിവാദത്തിൽ; വഴിവിട്ട നിയമനമെന്ന് വി.എൻ. വാസവൻ
തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനം സംബന്ധിച്ച് യു.ഡി.എഫ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി വി.എൻ. വാസവൻ. കെ.ബി. പ്രദീപിനെ നിയമിക്കുന്നതിനായി നിലവിലില്ലാത്ത ഒരു തസ്തിക മനഃപൂർവം…
Read More » -
പ്രധാനമന്ത്രി മോദിക്കെതിരെ രാഹുലിന്റെ രൂക്ഷ വിമർശനം; ‘ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു’
ദില്ലി: ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തെപ്പറ്റി കോംപ്രമൈസ്ഡ്…
Read More » -
കോൺഗ്രസിലേക്ക് മടങ്ങാൻ മമതയും പവാറും? ദേശീയ രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ
തൃണമൂൽ കോൺഗ്രസും ശരദ് പവാറിന്റെ എൻസിപി-എസ്പിയും കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധികൾക്കിടയിലാണ് ഇത്തരമൊരു നീക്കം…
Read More » -
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി. ബിനു അടക്കമുള്ള ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ…
Read More »
