News
-
‘രാമൻ സമ്പന്നരുടെ ദൈവം, ശിവൻ ദരിദ്രരുടേത്’: വിവാദപരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ബിജെപി
ഹൈദരാബാദ്: രാമനെയും ശിവനെയും താരതമ്യം ചെയ്തുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദപരാമർശത്തിൽ രൂക്ഷവിമർശനവുമായി ബിജെപി. രാമൻ സമ്പന്നരുടെയും ശിവൻ ദരിദ്രരുടെയും ദൈവമാണെന്ന പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.…
Read More » -
കയ്യാങ്കളി തിരിച്ചടിച്ചു, രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി, തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് നേട്ടം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. കയ്യിലുള്ള പല സീറ്റുകളും എൽഡിഎഫിന് മുന്നിൽ അടിയറ വയ്ക്കേണ്ടിവന്നു. നിലനിറുത്തിയവയിലാകട്ടെ ഭൂരിപക്ഷവും കാര്യമായി കുറഞ്ഞു.…
Read More » -
പൊലീസ് സ്റ്റേഷനുള്ളിൽ യുവ നേതാവിന് സ്ത്രീകളുടെ മർദനം; അക്രമത്തിന്റെ വീഡിയോ പുറത്ത്
താനെ: ശിവസേനാ നേതാവിന് പൊലീസ് സ്റ്റേഷനിൽ യുവതികളുടെ ക്രൂരമർദനം. അടികൊണ്ട് പതംവന്ന യുവ നേതാവിനെ പൊലീസ് ഇടപെട്ട് ഒരുതരത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു. താനെ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ…
Read More » -
മൂവാറ്റുപുഴയില്‍ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം
മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന് (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. വ്യാപാര…
Read More » -
തദ്ദേശ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിസ്മയമോ? സീറ്റുകൾ പിടിച്ചെടുത്ത് മുന്നേറുന്നു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് മുന്നേറ്റം. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ യുഡിഎഫ് –18, എൽഡിഎഫ്–15, എൻഡിഎ–1, മറ്റുള്ളവർ-4 എന്നിങ്ങനെയാണ് സീറ്റുനില. സീറ്റുകൾ…
Read More » -
ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം; ഇടതു കോട്ടയായ കുറുമല സീറ്റ് പിടിച്ചെടുത്തു, യുഡിഎഫിന് ലീഡ്
തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുപ്പത്തിയെട്ട് വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയിൽ…
Read More » -
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക്…
Read More » -
നവരാത്രി; തിരക്കു നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ചു
നവരാത്രി പൂജയോടനുബന്ധിച്ചുള്ള തിരക്കു നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ചു. ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ (01463) 15 മുതൽ നവംബർ 19 വരെ…
Read More » -
ആംസ്റ്റർ വിസ തട്ടിപ്പ്: പാർവതിയുടെ ഭർത്താവിനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് ഉടൻ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായാ ഷാജിയുടെ കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ പ്രധാന…
Read More » -
സ്കൂട്ടറിന് വില 15,000; ക്യാമറയിൽ കുടുങ്ങിയത് 49 തവണ, പിഴ അരലക്ഷത്തോളം!
കൊച്ചി: റോഡിലെ എഐ ക്യാമകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മോട്ടോർ വാഹനവകുപ്പ് പിഴചുമത്തുന്നില്ലെന്ന തെറ്റിദ്ധാരണ ഒട്ടുമിക്കവർക്കുമുണ്ട്. അതിനാൽ അവർ തുടർച്ചയായി നിയമം ലംഘിക്കുകയും ചെയ്യും. എങ്കിൽ അത്തരക്കാർ കരുതിയിരുന്നോളൂ. എറണാകുളത്ത്…
Read More »