News
-
അമ്മയുടെ വേദന ഞങ്ങൾക്കേ അറിയൂ’; സോണിയയെക്കുറിച്ച് രാഹുലിന്റെ വികാരക്കുറിപ്പ്
അച്ഛന്റെ വേർപാടിനുശേഷം അമ്മ സോണിയ ഗാന്ധി അനുഭവിച്ച ബുദ്ധിമുട്ടുകളും സഹനങ്ങളും എനിക്കും പ്രിയങ്കയ്ക്കും മാത്രമേ അറിയൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ ജന്മവാർഷിക…
Read More » -
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ്…
Read More » -
‘ജെൻ സി’ തലമുറയെ ആകർഷിക്കാൻ അടിമുടി മാറ്റം വേണം; വസ്ത്രധാരണത്തിലും ശൈലിയിലും മാറ്റം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിനിധികൾ!
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യ നേതൃത്വത്തിനും പ്രവർത്തന ശൈലിക്കുമെതിരെ രൂക്ഷ വിമർശനം. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നതിൽ അഖിലേന്ത്യ നേതൃത്വം പരാജയപ്പെട്ടുവെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. ജെ.സി.പി…
Read More » -
മണ്ഡല പുനർനിർണയം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയ് ‘യു-ടേൺ’ അടിച്ചെന്ന് ഡിഎംകെ
ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ്യും ടിവികെയും ‘യു-ടേൺ’ അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് നിലപാടിൽ…
Read More » -
തൃശൂർ പറപ്പൂരിലെ വീട്ടിൽ വൻകവർച്ച; അലമാരകൾ കുത്തിപ്പൊളിച്ച് 50 പവൻ കവർന്നു
തൃശൂർ പറപ്പൂരിലെ വീട്ടിൽ വൻകവർച്ച. നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നതായാണ് വിവരം. വീട്ടുകാർ ഷോപ്പിങ്ങിന് പോയി തിരിച്ചു…
Read More » -
സർക്കാർ ആശുപത്രിയിൽ അമ്മയുടെ പിറന്നാൾ ആഘോഷം; കോൺഗ്രസ് എം.എൽ.എ വിവാദത്തിൽ
ബെംഗളൂരു: സർക്കാർ ആശുപത്രിയിൽ അമ്മയുടെ എൺപതാം പിറന്നാൾ വിപുലമായി ആഘോഷിച്ച ശ്രീരംഗപട്ടണം കോൺഗ്രസ് എം.എൽ.എ രമേഷ് ഗൗഡ വിവാദത്തിൽ. ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലായിരുന്നു എം.എൽ.എയുടെ നടപടികൾ.…
Read More » -
MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കല് പ്രവേശന തീയതി നീട്ടി
എംബിബിഎസ് വിദ്യാര്ത്ഥികള്ക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കല് പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികള് 28 മുതല് സെപ്റ്റംബര് 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്മെന്റ് പ്രകാരം വിദ്യാര്ത്ഥികള്…
Read More » -
മാസപ്പടി കേസിലെ ഇഡി അന്വേഷണം; ‘രാഷ്ട്രീയവേട്ട വിലപ്പോവില്ല’, അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്ന് ദേശാഭിമാനി
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ…
Read More » -
ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന് ഇനി ഡിജിറ്റൽ കണക്ക്; മന്ത്രിക്ക് റിപ്പോർട്ട് നൽകി സെക്രട്ടറി
തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി. സ്വർണം വാങ്ങുമ്പോഴും സ്ട്രോംഗ് റൂമിലേയ്ക്ക് മാറ്റുമ്പോഴും ഡിജിറ്റൽ…
Read More » -
യോഗ്യതയില്ലെന്ന് പറഞ്ഞ് പുറത്താക്കിയ കരാർ ജീവനക്കാരനെ വീണ്ടും പിഎസ്സി വഴി നിയമിക്കാൻ നീക്കം; മിൽമയിൽ വിവാദ നിയമനത്തിന് കളമൊരുങ്ങുന്നു!
കേരള സഹകരണ മേഖലയെയും സ്ഥാപനങ്ങളെയും പുതിയൊരു വിവാദത്തിന് മിൽമ വേദിയാകുന്നു. ആവശ്യത്തിന് വിദ്യാഭ്യാസ യോഗ്യതകളില്ലെന്ന കാരണത്താൽ മുൻപ് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാരനെ, പിഎസ്സി മുഖേന…
Read More »