Cinema
-
റോബിൻ ബസ് സിനിമയാകുന്നു; ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തുമെന്ന് സംവിധായകൻ
കേരളത്തില്‍ സമീപകാലത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് റോബിന് ബസും എം.വി.ഡിയും തമ്മിലുള്ള തര്‍ക്കം. റോബിന് ബസ് നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് വഴിനീളെ പിഴയടയ്ക്കലും പിടിച്ചെടുക്കലും നടക്കുന്നെങ്കിലും താന്‍ നിയമലംഘനം…
Read More » -
ജോജുവിന്റെ ‘പണി’യില്‍ നിന്ന് പുറത്തായ വേണുവിന് ഗുണ്ടകളുടെ ഭീഷണി: പ്രതിഷേധവുമായി സംഘടന
കോട്ടയം: സംവിധായകനും ഛായാഗ്രഹകനുമായ വേണുവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധവുമായി മലയാള ചലച്ചിത്ര രംഗത്തെ ഛായാഗ്രഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്സ് യൂണിയന് ഓഫ് മലയാള സിനിമ (കുമാക്) രംഗത്ത്.…
Read More » -
മകന്റെയല്ല, മകളുടെ വിവാഹമാണ് ആദ്യം: വിശേഷങ്ങള്‍ പറഞ്ഞ് പാര്‍വതി ജയറാം
മലയാള സിനിമാ കുടുംബങ്ങളില്‍ ഇപ്പോള്‍ വിവാഹത്തിന്റെ സീസണാണ്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണം അതിഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതുപോലെ തന്നെ, നടന്റെ ജയറാമിന്റെ രണ്ട് മക്കളുടെയും…
Read More » -
നടന് വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ…
Read More » -
മാറാൻ പറഞ്ഞവർക്കുള്ള മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ: മേക്കോവറിൽ പ്രശംസിച്ച് ആരാധകർ
നടനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ഇതില്‍ ധ്യാൻ ശ്രീനിവാസിന്റെ സിനിമകളെക്കാള്‍ കൈയടി നേടിയത് സോഷ്യല്‍ മീഡിയ അഭിമുഖങ്ങളായിരുന്നു. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന…
Read More » -
കലാഭവന്‍ മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12 ല്‍ കൂടുതല്‍ ബിയര്‍: Kalabhavan Maniയുടെ മരണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്
മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന കലാകാരനായിരുന്നു കാലാഭവന്‍ മണി. 2016 മാര്‍ച്ച് ആറിന് അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വിയോഗം കേരളമാകെ ഞെട്ടലോടെയാണ് കേട്ടത്. ചാലക്കുടി പുഴയുടെ തീരത്ത് പാഡിയില്‍ അതിരാവിലെ…
Read More » -
‘RDX’ നുശേഷം ആന്റണി വര്‍ഗീസ് നായകന്, സോഫിയ പോളിന്റെ ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ ഷൂട്ടിങ് തുടങ്ങി
‘ആര്.ഡി.എക്സ്’ വന്‍ വിജയമായതിന് പിന്നാലെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ…
Read More » -
പൃഥ്വിരാജ് – ബേസില്‍ ചിത്രത്തിന് തിരിച്ചടി; സിനിമാ സെറ്റ് നിർമ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ; ഗുരുവായൂരമ്പല നടയില്‍ ചിത്രീകരണം പ്രതിസന്ധിയില്‍
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ സെറ്റ് നിര്‍മ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിനുവേണ്ടിയാണ് ഗുരുവായൂര്‍…
Read More » -
ആടുജീവിതത്തിലെ നജീബിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; വൈറല്‍
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളികള്‍ നെഞ്ചേറ്റിയ ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരം എന്നത് സാഹിത്യപ്രേമികളെയും കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നുണ്ട്.…
Read More » -
സുരേഷേട്ടന് ചെയ്യുന്നതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണ്: ദിലീപ്
നടനും ബിജെപി മുന്‍ എം.പിയുമായ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടന് ദിലീപ്. തന്റെ പുതിയ ബാന്ദ്രയുടെ പ്രമോഷന് പരിപാടിക്കിടെയാണ് സുരേഷ് ഗോപിയെക്കുറിച്ച് ദിലീപ് വാചാലനായത്. സൂപ്പര്‍താരം സുരേഷ്…
Read More »