Kerala
-
കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക പിന്തുണ; സൗജന്യ യാത്രാ പദ്ധതിക്ക് സർക്കാർ സബ്സിഡി
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂൺ പതിനഞ്ചാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ പദ്ധതിയുടെ…
Read More » -
മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നോ? അതിജീവിതയുടെ പുനരന്വേഷണ ഹർജിയിൽ നിന്ന് ജഡ്ജി പിന്മാറി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ്…
Read More » -
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച്…
Read More » -
ഗവർണറുടെ കാവിവത്കരണത്തിന് മുന്നിൽ യുഡിഎഫ് കീഴടങ്ങി; സർവകലാശാലകളിൽ ‘യുഡിഎഫ്–ബിജെപി ഡീൽ’ എന്ന് സിപിഎം!
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടപ്പിലാക്കുന്ന ഗവർണറുടെ നടപടികൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.…
Read More » -
സർക്കാർ സംവിധാനങ്ങളുടെ പോരായ്മ കാരണം കൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി ; പ്രായപൂർത്തിയാകുമ്പോൾ ജോലി നൽകണമെന്ന് ഉത്തരവ്
പാലക്കാട്: സർക്കാർ സംവിധാനങ്ങുടെ വീഴ്ചയെതുടർന്ന് പാലക്കാട് വിനോദിനി എന്ന ഒമ്പത് വയസുകാരിയുടെ കൈ നഷ്ടപ്പെട്ട സാഹചര്യം പരിഗണിച്ച് കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ…
Read More » -
അതിശക്ത മഴയും കാറ്റും, പത്തനംതിട്ടയിൽ സ്കൂളിൻ്റെ മേൽക്കൂര അപ്പാടെ പറന്നുപോയി ; ഒഴിവായത് വലിയ അപകടം
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടിൽ ഉണ്ടായ അതിശക്തമായ മഴയിലും കനത്ത കാറ്റിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്ട്സ് എം എസ് സി എച്ച്…
Read More » -
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോൺഗ്രസും സിപിഎമ്മും; കേരള നിയമസഭയിലെ ചർച്ചകൾ വിചിത്രമെന്ന് ബിജെപി അധ്യക്ഷൻ
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സമീപനങ്ങളാണ് പ്രധാന കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള നിയമസഭയിലെ തന്റെ ആദ്യ സമ്മേളനാനുഭവങ്ങൾ പങ്കുവെച്ച്…
Read More » -
മലയാളി നഴ്സുമാരുടെ ഭാവി തുലാസിലാക്കി യുഎഇയിൽ ആശുപത്രി പൂട്ടിയതിൽ ഇടപെടൽ തേടി മുഖ്യമന്ത്രി
ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെ തുടർന്ന് നിരവധി മലയാളി നഴ്സുമാർ തൊഴിൽരഹിതരായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി കേരള മുഖ്യമന്ത്രി. തൊഴിൽ…
Read More » -
കീം റാങ്ക് ലിസ്റ്റ്; മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ഹർജി നൽകി
കീം എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള ഹൈക്കോടതിയിൽ ഹർജി…
Read More »
