Kerala
-
എന്റെ അമ്മ എനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയത്; അമൃതാനന്ദമയിയെ അഭിനന്ദിച്ചതില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്
അമൃതാനന്ദമയിയെ അഭിനന്ദിച്ചതില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്. എന്റെ അമ്മ എനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയത്. എന്റെ അമ്മയുടെ പ്രായമുണ്ട്, ഞാൻ ആ സ്ഥാനത്താണ് അവരെ…
Read More » -
എന്‍എസ്എസ്-യുഡിഎഫ് ബന്ധം; വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്ലിം ലീഗ്
എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും…
Read More » -
സര്‍ക്കാര്‍ ഫണ്ടുകളുടെ ദുരുപയോഗം നടന്നുവെന്ന പരാതി; വനം വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന
സംസ്ഥാനത്തെ വനം വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ സര്‍ക്കാര്‍ ഫണ്ടുകളുടെ ദുരുപയോഗം നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന് വനരക്ഷ എന്ന പേരില്‍ സംസ്ഥാനത്തെ 71…
Read More » -
സര്‍ക്കാരിന്റെ കപടഭക്തിയില്‍ വിശ്വാസമില്ല; വിഡി സതീശന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ കപട ഭക്തിയില്‍ വിശ്വാസമില്ലെന്നും യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎമ്മിന്റേത് പ്രീണന നയമെന്നും സതീശന് കുറ്റപ്പെടുത്തി. യോഗിയും പിണറായിയും…
Read More » -
വ്യാജ പ്രചാരണം നടത്തി; നഷ്പരിഹാരം ആവശ്യപ്പെട്ട് പി.പി. ദിവ്യ ഷാജന് സ്കറിയക്ക് വക്കീല്‍ നോട്ടീസ് അയച്ചു
കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ വ്യാജ പ്രചരണത്തിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ യൂട്യൂബര്‍ ഷാജന് സ്കറിയക്ക് വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ.…
Read More » -
‘രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു; പ്രതിഷേധങ്ങളെ തള്ളി ജി സുകുമാരന്‍ നായര്‍
അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റ് ആരും പറയാത്തതുപോലെ എന്‍എസ്എസ് അതിന്റെ രാഷ്ട്രീയ…
Read More » -
ബാലരാമപുരം ദേവേന്ദു കൊലപാതക കേസിൽ അമ്മ അറസ്റ്റില്‍
ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ…
Read More » -
ഓപ്പറേഷൻ നുംഖോർ; ഇടനിലക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചതായി സൂചന
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ നിർണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്. ഇടനിലക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. മാഹിൻ അൻസാരിയുടെ മൊഴിയാണ് നിർണായകമായത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനില…
Read More » -
ഇഎംഎസിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു
ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 87 വയസായിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. ശാസ്തമംഗലം ലെയിനിലുള്ള വീട്ടില്‍…
Read More » -
ഓപറേഷൻ നുംഖോർ; മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്
ഭൂട്ടാൻ വാഹന കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിച്ചു വരുത്തിയ മുവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്. ഫെയ്സ് ബുക്ക് പരസ്യം കണ്ട്…
Read More »