Kerala
-
ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധു വീട്ടിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു ; വിശദീകരണവുമായി സ്പോൺസര്
ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി സംഭവത്തില്‍ വിശദീകരണവുമായി സ്പോൺസര് ഉണ്ണികൃഷ്ണൻ പോറ്റി. പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടെന്ന് താൻ…
Read More » -
കോഴിക്കോട് ചേവരമ്പലത്ത് രണ്ടാഴ്ചക്കിടെ വീണ്ടും മോഷണം ; 40 പവൻ കവർന്നു
കോഴിക്കോട് ചേവരമ്പലത്ത് രണ്ടാഴ്ചക്കിടെ വീണ്ടും മോഷണം. ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ…
Read More » -
‘പ്രഭാത ഭക്ഷണം പോലും കഴിക്കാതെ നിന്നിരുന്ന കൂട്ടമായിരുന്നു അവിടെ ഉണ്ടായിരുന്നത്, അവർക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല, ടിവികെ പോലീസ് നിർദ്ദേശങ്ങൾ അവഗണിച്ചു’ ; എഡിജിപി
ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം. ടി വി കെ പരിപാടിക്ക് അപേക്ഷ നൽകിയത്…
Read More » -
എൻഎസ്എസുമായി യാതൊരു അകൽച്ചയും ഇല്ല ; സുകുമാരൻ നായരെ നേരിൽ കാണും : അടൂർ പ്രകാശ്
എൻഎസ്എസുമായോ ഒരു സാമൂദായിക സംഘടനകളുമായോ അകൽച്ചയില്ലെന്ന് അടൂർ പ്രകാശ് എം പി. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ…
Read More » -
മുന്‍ ഡിജിപി ജേക്കബ് തോമസ് സജീവആര്എസ്എസ് പ്രവര്‍ത്തകനാകുന്നു
സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നു. വിജയദശമി ദിനത്തില്‍ കൊച്ചിയില്‍ നടക്കുന്ന പദ സഞ്ചലനത്തില്‍ ജേക്കബ് തോമസ് പങ്കെടുക്കും. സേവനത്തിന് കൂടുതല്‍…
Read More » -
തിരുമല അനിലിന്റെ ആത്മഹത്യ: ഫോൺ കോൾ രേഖകൾ പോലീസ് പരിശോധിക്കും
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ഫോൺ കോൾ രേഖകൾ പോലീസ് പരിശോധിക്കും. സിഡി ആർ ലഭ്യമാകാൻ പോലീസ് അപേക്ഷ നൽകി. ആത്മഹത്യയ്ക്ക്…
Read More » -
ഗതാഗത പരിഷ്കരണത്തിലെ അപാകത ; ഗുരുവായൂരിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം
ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളികള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ്…
Read More » -
ഗവര്‍ണറുമായുള്ള തര്‍ക്കങ്ങള്‍ക്കിടയിൽ മുഖ്യമന്ത്രി ഇന്ന് രാജ്ഭവനിൽ എത്തും
ഗവർണറുമായുള്ള തർക്കങ്ങൾക്കിടയിൽ മഞ്ഞുരുക്കിക്കൊണ്ട് മുഖ്യമന്ത്രി ഇന്ന് രാജ് ഭവനിൽ എത്തും. രാജഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെ പ്രകാശന ചടങ്ങിനാണ് മുഖ്യമന്ത്രി എത്തുന്നത്. ശശിതരൂർ എംപിക്ക് നൽകിയാണ് മാസികയുടെ…
Read More » -
സംസ്ഥാനത്ത് ഇന്നും മഴ തുടരും ; 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത
സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
Read More » -
രതി തൊട്ട് മൃതിയോളം – പ്രകാശനം ചെയ്തു
ഡോ വിജയകുമാറിന്റെ രതി തൊട്ട് മൃതിയോളം എന്ന പുസ്തകത്തിന്റെ പ്രകാശനം ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ നടന്നു. അഡ്വക്കേറ്റ് അഹമ്മദ് ഉത്ഘാടനം നിർവഹിച്ച പ്രകാശന ചടങ്ങിൽ ഡോ. ചന്ദ്രമതി…
Read More »