Kerala
-
വോട്ട് ചെയ്ത വിരലിലെ മഷി വിനയായി; തൊലി അടർന്നുമാറി പൊള്ളലേറ്റ അവസ്ഥ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി
കൊച്ചി: വോട്ട് ചെയ്ത സമയത്ത് വിരലിൽ പുരട്ടിയ മഷി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി ആരോപണം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പള്ളുരുത്തി പി ഡി…
Read More » -
വെള്ളം ചോദിച്ചെത്തി വയോധികയെ ആക്രമിച്ചു; മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി
കോട്ടയം: വെള്ളം ചോദിച്ച് വീട്ടിലെത്തി വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി. മുണ്ടക്കയം പുഞ്ചവയൽ സ്വദേശി ലിബിനാണ് പിടിയിലായത്. കോട്ടയം കൂട്ടിക്കലിലാണ് സംഭവം. നാരകംപുഴയിൽ ഒറ്റക്ക്…
Read More » -
പാലാ മാർ സ്ലീവാ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; പത്തനംതിട്ട സ്വദേശിനിയെന്ന് സ്ഥിരീകരണം
കോട്ടയം: പാലാ മാർ സ്ലീവാ ആശുപത്രിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ് മരിച്ചത്. ഇവർ താമസിച്ച…
Read More » -
കൊടും ചൂടിൽ നിന്ന് ആശ്വാസം ; വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി
കൊടും ചൂടിൽ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. ശക്തമായ…
Read More » -
ടാറിംഗ് കഴിഞ്ഞ് മൂന്നാം നാൾ റോഡ് തകർത്തു; കൂത്താട്ടുകുളത്ത് തടി കയറ്റിയ ക്രെയിൻ തടഞ്ഞ് കൗൺസിലർമാർ
കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിംഗ് നടത്തിയതിന് പിന്നാലെ ക്രെയിൻ ഉപയോഗിച്ച് തടി കയറ്റിയതിനെ തുടർന്ന് റോഡ് തകരാറിലായതായി പരാതി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നുള്ള വലിയ…
Read More » -
പുറത്ത് നല്ല ചൂടല്ലേ ? കുറച്ച് നേരം എ സിയിൽ ഇരിക്കാം, ; എടിഎം കൗണ്ടറിനുള്ളിൽ മൂർഖൻ പാമ്പ്! ഇടപാടുകൾ തടസ്സപ്പെട്ടത് രണ്ട് മണിക്കൂർ
കൊച്ചി: പണം പിൻവലിക്കാൻ എത്തിയവരെ ആശങ്കയിലാഴ്ത്തി എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്. ദേശീയപാതയോട് ചേർന്ന ആലുവ പറവൂർ കവലയിലെ എസ്ബിഐ എടിഎം കൗണ്ടറിലാണ് സംഭവം. കഴിഞ്ഞ ദിവസം…
Read More » -
ആനവണ്ടി ‘അമ്മവണ്ടി’യായി; പാതിരാത്രിയിൽ പെൺകുട്ടിക്ക് കാവലായി കെഎസ്ആർടിസി; നാടിന്റെ കൈയടി നേടി ജീവനക്കാരുടെ കരുതൽ
ആലപ്പുഴ: കെഎസ്ആർടിസി യാത്രക്കിടെ രാത്രി സ്റ്റോപ്പിലിറങ്ങിയ പെൺകുട്ടിക്ക് കൂട്ടിക്കൊണ്ടു പോകാൻ വീട്ടിൽ നിന്നും ബന്ധുക്കൾ വരുന്നത് വരെ കാവലായി കെഎസ്ആർടിസി ബസും യാത്രക്കാരും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്…
Read More » -
അക്ഷയ തൃതീയ ആവേശത്തിൽ സ്വർണ വിപണി; സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം
കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ചയായതിനാൽ ഇന്ന് സ്വർണവില പരിഷ്കരിച്ചിട്ടില്ല. ഇന്നലത്തെ അതേ വിലയിലാണ് സ്വർണം വിൽക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന്…
Read More » -
“നാറാത്തത് നാറും”; തിരുവനന്തപുരം കോർപ്പറേഷനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി; മാലിന്യനീക്കം പാളിയെന്നും ആരോപണം
തിരുവനന്തപുരം: കോർപറേഷൻ പ്രവർത്തനം അവതാളത്തിലെന്ന് മന്ത്രി വി. ശിവൻകുട്ടി. നാറാത്തത് നാറുമെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. മാലിന്യ നിർമാർജനം പാടെ പാളിയെന്നും തെരുവുനായ് ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചു. പലയിടത്തും…
Read More » -
വയനാട് ടൗൺഷിപ്പിലെ വിള്ളൽ: മന്ത്രിയുടെ പരിശോധന ‘നാടകം’; സർക്കാരിന്റേത് ഉദ്ഘാടന കാപട്യമെന്ന് വി.ഡി. സതീശൻ
എറണാകുളം: വയനാട് ടൗണ്ഷിപ്പിലെ വീട്ടി്ല് വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന് റവന്യൂ മന്ത്രി കെ രാജന് പോയതില് പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. മന്ത്രി രാജന്റെ…
Read More »