Kerala
-
അന്താരാഷ്ട്ര യോഗ ദിനം – 100 ദിവസത്തെ കൗണ്ട്ഡൗൺ: 84-ാം ദിവസം കീഴാറൂരിൽ വിപുലമായി ആഘോഷിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്ഡൗണിന്റെ ഭാഗമായി 84-ാം ദിവസം കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതർ ഇന്ത്യ ചാരിറ്റബിൾ സൊസൈറ്റി,…
Read More » -
എടയാർ തീപിടുത്തം: സി ജി ലൂബ്രിക്കന്റ്സ് കമ്പനിക്ക് നിരോധനം; പ്രവർത്തനത്തിൽ ഗുരുതര വീഴ്ച, മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ തീ പിടിത്തം ഉണ്ടായ കമ്പനിക്ക് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് നിരോധന ഉത്തരവ് നൽകി. പ്രവർത്തനത്തിൽ ഗുരുതരമായ അനാസ്ഥ കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » -
യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുൽ, റബറിന്റെ താങ്ങുവില 250 ആക്കും
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന്…
Read More » -
സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ, 16 ഭാഷകളിൽ മൊബൈൽ ആപ്പ്
2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ…
Read More » -
എഫ്സിആർഎ ഭേദഗതിയിൽ ആശങ്ക, കേന്ദ്രം പിന്തിരിയണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്ന എഫ്സിആര്‍എ ഭേദഗതി ബില്ലുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍.…
Read More » -
പിണറായി മോദിക്ക് കീഴടങ്ങി, കേരളത്തിൽ ബിജെപി-എൽഡിഎഫ് സംയുക്ത മുന്നണി’; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്…
Read More » -
സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: മുൻ എംഎസ്എഫ് പ്രവർത്തകന് മുഹമ്മദ് റോഷൻ അറസ്റ്റിൽ
മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപ പോസ്റ്റിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ അറസ്റ്റിൽ. മുൻ എംഎസ്എഫ് പ്രവർത്തകനാണ്…
Read More » -
റിപ്പോർട്ട് കാർഡിൽ ചർച്ചയാകാം’; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; വികസനക്കണക്കുകളിൽ വാക്പോര്
തിരുവനന്തപുരം: സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നാണ്…
Read More » -
സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും
കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ അല്‍പ്പം വൈകിയാകും…
Read More » -
യുഡിഎഫ് ക്യാമ്പിൽ ആവേശം ; രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയില്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. പത്തനംതിട്ട ജില്ലയിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. ഇന്ന് 11.45ന് ഹെലികോപ്റ്ററില്‍ അടൂര്‍ വടക്കടത്തുകാവിലെ പൊലീസ്…
Read More »