Kerala
-
കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി റിമാൻഡിൽ, കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി
കൊച്ചി: കളമശ്ശേരി സ്ഫോടനം കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.…
Read More » -
ആറളത്തെ മാവോയിസ്റ്റ് വെടിവെയ്പ്പ്; തിരച്ചിലിനായി കർണാടക പൊലീസിന്റെ സഹായം തേടി കേരളം
കണ്ണൂർ: ആറളത്ത് കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെത്തുടർന്ന് തിരച്ചിലിനായി കർണാടക പൊലീസിന്റെ സഹായം തേടി കേരളം. ആറളത്തിന് തൊട്ടടുത്തു കിടക്കുന്നത് കർണാടക വനമേഖലയായത് കൊണ്ടാണ് പരിശോധനയ്ക്കായി സഹായം…
Read More » -
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇന്ന് ക്രൈം ബ്രാഞ്ചിൻ്റെയും ദിലീപിൻ്റെയും…
Read More » -
പലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം; ഇന്ന് കോഴിക്കോട് സമസ്തയുടെ പ്രാര്‍ത്ഥനാസമ്മേളനം
കോഴിക്കോട്: പലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുക. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍…
Read More » -
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി; പണിമുടക്ക് ഇന്ന് അർധരാത്രി വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ…
Read More » -
കളമശ്ശേരി സ്ഫോടനം; മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള…
Read More » -
കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയ പ്രതി പിടിയില്‍
പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ റിവ തോളൂര്‍ ഫിലിപ് കസ്റ്റഡിയില്‍. എസ്ഡിപിഐ ആണ് സ്ഫോടനത്തിന് പിന്നില്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് പ്രതിക്കെതിരെ…
Read More » -
‘നിങ്ങളോടൊപ്പം ഞാനും’; തലസ്ഥാന നഗരി നിറയെ മുഖ്യമന്ത്രിയുടെ പബ്ലിസിറ്റി വാഹനങ്ങള്‍; 3.98 കോടി ചെലവിട്ട് പിണറായിക്ക് പബ്ലിസിറ്റി
ടെണ്ടര്‍ ഇല്ലാതെ 19 വേദികളിലെ പന്തല്‍ ഒരുക്കാന്‍ ജില്ലാ സെക്രട്ടറി ജോയിക്കും സംഘത്തിനും ലഭിച്ചത് 3.14 കോടി രൂപ തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ നടക്കുന്ന കേരളീയം…
Read More » -
നുണപ്രചാരണം നടത്തിയതിന് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി; കേസെടുക്കണമെന്ന് എ.ഐ.വൈ.എഫ്
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നുണപ്രചാരണം നടത്തിയതിന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി നല്കി എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ.അരുണാണ് കളമശ്ശേരി പോലീസിൽ…
Read More » -
സുരേഷ് ഗോപിക്ക് നിര്‍ണ്ണായകമായി കേരള പോലീസിന്റെ നീക്കം: മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു
മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ പരാതിക്കാരി പോലീസില്‍ മൊഴി നല്കി, സാക്ഷി മൊഴികള്‍ കൂടി രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള…
Read More »