Kerala
-
പിണറായിക്കുവേണ്ടി സൂപ്പര്‍താരങ്ങള്‍ പറന്നിറങ്ങാന്‍ ചെലവ് ഒരുകോടി; കേരളീയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ആര്‍ഭാടത്തിന് വമ്പന്‍ താരനിര
തിരുവനന്തപുരം: കേരളീയം പരിപാടിക്കെത്തുന്ന സൂപ്പര്‍താരങ്ങള്‍ക്ക് വിമാനയാത്രക്കായി അനുവദിച്ചത് ഒരു കോടി രൂപ. കേരളീയം ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അണിനിരന്നത് വമ്പന്‍ താരനിരയായിരുന്നു. സിനിമാതാരങ്ങളായ…
Read More » -
മന്ത്രി വി. ശിവന്‍കുട്ടിയുടെ ചികിത്സയുടെ ചെലവിന് 1.32 ലക്ഷം രൂപ അനുവദിച്ചു
മന്ത്രിയുടെ അപേക്ഷ പരിഗണിച്ചത് അഞ്ച് മാസത്തിന് ശേഷം; മന്ത്രിക്കും രക്ഷയില്ലാതെ സാമ്പത്തിക പ്രതിസന്ധി തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ ചികില്‍സക്ക് 1,32,407 രൂപ അനുവദിച്ചു. തിരുവനന്തപുരം ജ്യോതിദേവ്സ്…
Read More » -
മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ല; അതാണ് താരനിരകളെ ഇറക്കിയത്: രമേശ് ചെന്നിത്തല
കേരളീയത്തിനായി മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് താരനിരകളെ രംഗത്ത് ഇറക്കിയതെന്ന് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയം. ആദ്യമായാണോ…
Read More » -
‘കേരളത്തിന്റെ നേട്ടങ്ങളെല്ലാം തന്റേതെന്ന് വരുത്തുന്ന അൽപൻ’; പിണറായിക്കെതിരെ കെ സുധാകരൻ
‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്റ്…
Read More » -
‘വിശ്വാസികളെ ബാധിക്കും’; തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗ് വിലക്കി ഹൈക്കോടതി
കൊച്ചി: തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗിന് ഹൈക്കോടതിയുടെ വിലക്ക്. നടന് ജോജു ജോര്‍ജ്ജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ എന്ന ചിത്രത്തിന്റെ പ്രദേശത്തെ ചിത്രീകരണത്തിനാണ്…
Read More » -
കളമശ്ശേരി സ്ഫോടനം; ബോംബ് നിർമിച്ചതും സ്ഥാപിച്ചതും മാർട്ടിൻ വീഡിയോ എടുത്തു, ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ വൈകിട്ടോടെ കോടതിയിൽ സമർപ്പിക്കും. അന്വേഷണം വിലയിരുത്താൻ ഉദ്യോഗസ്ഥർ…
Read More » -
സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു; 8 മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞ് ഐസിയുവില്‍
തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ്…
Read More » -
ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് നിഷ ജോസ് കെ മാണി; തുണയായത് കുടുംബത്തിന്റെ പിന്തുണയും ഉള്‍ക്കരുത്തും
ക്യാന്‍സറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ്…
Read More » -
കളമശ്ശേരി സ്ഫോടനം; പ്രതി മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും
കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയൽ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. സാക്ഷികളെ…
Read More » -
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന്. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുക. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ്…
Read More »