Kerala
-
കൊടുംചൂട്: പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും!
പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് രണ്ടുവരെ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളക്ടറുടെ തീരുമാനം.…
Read More » -
ജാക്കി തെന്നിമാറി കാര്‍ തലയില്‍ വീണ് യുവാവ് മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ജോലിക്കിടെ ജാക്കി തെന്നി മാറി കാര്‍ തലയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. നൗഷാദ് -ഷാനിതാ…
Read More » -
മേയർ പറഞ്ഞ് വച്ചതെല്ലാം കള്ളം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞതെല്ലാം തെറ്റ് . മേയറുടെ വാദങ്ങൾക്ക് വിപരീതമായ കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തർക്കത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന…
Read More » -
ആര്യയ്ക്കും, സച്ചിനും പണി കിട്ടും: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലിക്ക് തടസം നിന്നാല്‍ 2 വര്‍ഷം തടവ്, ജാമ്യമില്ലാ കുറ്റം! ഐ.പി.സി 353ാം വകുപ്പ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസിന് കുറുകെ സ്വകാര്യ വാഹനമിട്ട് യാത്ര തടസ്സപ്പെടുത്തുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോയാല്‍ പണി കിട്ടുന്നത്…
Read More » -
മുഖ്യമന്ത്രിയുടെയും എം.എൽ.എമാരുടെയും ശമ്പളം വർദ്ധിപ്പിക്കും; ജൂണിലെ നിയമസഭ സമ്മേളനം നിർണായകം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും ശമ്പളം വർദ്ധിപ്പിക്കും. ജൂൺ മാസം നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ശമ്പള വർധന ബിൽ അവതരിപ്പിക്കാനാണ് നീക്കം. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള നിയമസഭ സമ്മേളനത്തിൽ…
Read More » -
മേയറും എംഎൽഎയുമാണെന്ന് കരുതി ഡ്രൈവർക്കെതിരെ നടപടി എടുക്കാനാവില്ല ; ന്യായം നോക്കി തീരുമാനമെടുക്കാൻ സമയം വേണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ…
Read More » -
ചിലരെല്ലാം ഞാൻ കാരണമാണ് പ്രശസ്തരായിക്കൊണ്ടിരിക്കുന്നത് ; ദിലീപ്
ഞാന്‍ കാരണം ചിലര്‍ പ്രശസ്തരായിക്കൊണ്ടിരിക്കുകയാണെന്നും അതുവഴി അവരുടെ കുടുംബം നന്നായി പോകുന്നുവെന്നും അതില്‍ സന്തോഷമുണ്ടെന്നും ചലച്ചിത്രതാരം ദിലീപ്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദിലീപ്.…
Read More » -
ബാങ്ക് സെക്യൂരിറ്റിക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് നിഗമനം
ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് പോലീസ് തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി.…
Read More » -
തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി; സിപിഎം നേതാവിനെതിരെ കേസ്
കൊല്ലം: ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി . സിപിഎം നേതാവിനെതിരെ കേസ്. സിപിഎം നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ…
Read More » -
ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു
പാലക്കാട് : പള്ളത്തേരി പാറമേട് സ്വദേശിനി ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റു തന്നെയെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റെന്ന് തെളിഞ്ഞത്. ഇന്നലെ വൈകീട്ടാണ് ഉതുവക്കാട്ടുള്ള…
Read More »