International
-
ആമസോണ് കാര്ഗോ വിമാനം തകര്ന്നു, വാഹനങ്ങളില് ഇടിച്ചുകയറി; അഞ്ച് മരണം
യുഎസിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ആമസോൺ പ്രൈം എയറിന്റെ കാർഗോവിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നുവീണു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേറ്റതായും…
Read More » -
പശ്ചിമേഷ്യന് സംഘര്ഷത്തിന് അയവില്ല; ഇറാന്റെ പികാക്സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ഇറാന്റെ പികാക്സ് മലനിരയില് വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് രംഗത്ത്. ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ…
Read More » -
പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്ക്ക് ജീവന് നഷ്ടമായി
പശ്ചിമേഷ്യയില് വീണ്ടും സംഘര്ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്മുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. രണ്ട് ഫിലിപ്പീന്സ് നാവികര് കൊല്ലപ്പെട്ടു. ആക്രമണത്തെ…
Read More » -
നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, 4875 പേരെ കാണാനില്ല
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229 പേർ മരിച്ചതായാണ് കണക്ക്. ചൈനീസ് ഭാഗത്ത് മരണസംഖ്യ 21 ആണ്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതിൽ…
Read More » -
നേപ്പാൾ മിന്നൽ പ്രളയം ; മരണം 1220 ആയി
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1220 ആയി. മലയാളികൾ ഉൾപ്പെടെ, നാലായിരത്തിലേറെ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നേപ്പാളിൽ നിന്ന് 4216 പേരെയാണ് കാണാതായത്. ടിബറ്റ് മേഖലയിൽ…
Read More » -
ഇറാനില് വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്ക്ക് പരിക്ക്
ഇറാനില് വീണ്ടും യുഎസ് മിസൈലാക്രമണം. തുറമുഖ നഗരങ്ങളായ ബന്ദര് അബ്ബാസിലും, സിറിക്കിലും സ്ഫോടനങ്ങള് ഉണ്ടായതായി ഇറാനിയന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഹോര്മുസിലെ ആക്രമണങ്ങള്ക്ക് തിരിച്ചടിയായാണ് അമേരിക്കന് ആക്രമണം.…
Read More » -
നേപ്പാൾ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്.…
Read More » -
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 688 ആയി ഉയർന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി…
Read More » -
നേപ്പാൾ മിന്നൽ പ്രളയം; ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെട്ട 16 പേർ കൂടി കേരളത്തിലെത്തി
നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്നുളള സാഹചര്യത്തിൽ ഇതുവരെ ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരിൽ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെ 16 കേരളീയർ നാട്ടിൽ തിരിച്ചെത്തി.…
Read More » -
നേപ്പാള് പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി
നേപ്പാളിലെ പ്രളയത്തില് മരണം 584 ആയി. 1,924 പേരെകാണാതായതായി നേപ്പാളിലെ ദുരന്ത നിവാരണ ഏജന്സി അറിയിച്ചു. രക്ഷാപ്രവര്ത്തനങ്ങള്ക്കും തിരച്ചിലിനുമായി വിദേശ സഹായം സ്വീകരിക്കാന് നേപ്പാള് സര്ക്കാര് തീരുമാനിച്ചു.…
Read More »