International
-
സനയില് ഇസ്രയേല് സൈന്യത്തിന്റെ വ്യോമാക്രമണം, പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് ആക്രമണം
യമന് തലസ്ഥാനമായ സനയില് ഇസ്രയേല് ബോംബ് വര്ഷിച്ചു. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാ ക്രമണത്തില് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര് സ്റ്റേഷനുകള്,…
Read More » -
പൊതുപണം ദുരുപയോഗം ചെയ്തു ; ശ്രീലങ്കന് മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ റിമാന്ഡില്
പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസില് ശ്രീലങ്കന് മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ റിമാന്ഡില്. ചൊവ്വാഴ്ചവരെയാണ് റിമാന്ഡ് ചെയ്തിരിക്കുന്നത്. കോടതിയിലെ നാടകീയ രംഗങ്ങൾക്ക് ശേഷമാണ് റിമാന്റ്. മുൻ പ്രസിഡന്റ്…
Read More » -
‘നരകത്തിന്റെ വാതിൽ തുറക്കും’; എല്ലാ നിബന്ധനകളും അംഗീകരിച്ച് കീഴടങ്ങാൻ ഹമാസിനോട് ഇസ്രായേൽ
ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകൾക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കിൽ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഗാസയിൽ…
Read More » -
കാറുകളില് കറങ്ങി നടന്ന് മദ്യവില്പ്പന; കുവൈത്തില് പരിശോധന ശക്തമാക്കി
കുവൈത്ത് സിറ്റി: വിഷ മദ്യ ദുരന്തത്തിന് പിന്നാലെ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് കുവൈത്ത് പൊലീസ് നടത്തുന്നത്. ലേബര് ക്യാമ്പുകള് കേന്ദ്രികരിച്ച് രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുന്നുണ്ട്.…
Read More » -
കുവൈറ്റ് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തും
കുവൈത്ത്: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയിൽ തുടരുന്നവരെ നാട് കടത്താനുള്ള നടപടികൾ ആരംഭിച്ചു. 160 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. ദുരന്തത്തില് 23 പേർ…
Read More » -
ട്രംപ് സെലൻസ്കി ചർച്ച; സമാധാന പ്രഖ്യാപനമുണ്ടായില്ല
വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കിയ ട്രംപ് സെലൻസ്കി ഉച്ചകോടിയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന യുക്രെയിൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ്…
Read More » -
ന്യൂയോര്ക്ക് സിറ്റിയില് വെടിവെപ്പ്; മൂന്ന് പേര് കൊല്ലപ്പെട്ടു
ന്യൂയോര്ക്ക് സിറ്റിയിലെ ബ്രൂക്കിലിനില് വെടിവെപ്പ്. റസ്റ്റോറൻ്റിൽ നടന്ന വെടിവെപ്പില് മൂന്ന് പേര് കൊല്ലപ്പെടുകയും എട്ട് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ക്രൗണ് ഹൈറ്റ്സിനടുത്തുള്ള ടേസ്റ്റ്…
Read More » -
യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്ശനം റദ്ദാക്കി; വ്യാപാര ചര്ച്ച വഴിമുട്ടി
വ്യാപാര ചര്ച്ചകള്ക്കായുള്ള അമേരിക്കന് സംഘത്തിന്റെ ഇന്ത്യാ സന്ദര്ശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതല് 29 വരെ ഇന്ത്യയില് നടത്താന് നിശ്ചയിച്ചിരുന്ന യുഎസ് സംഘത്തിന്റെ വ്യാപാര ചര്ച്ചകള് മാറ്റിവെച്ചതായി…
Read More » -
പാകിസ്ഥാനില് മിന്നല് പ്രളയം; 320 പേര് മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ മിന്നല് പ്രളയത്തില് 320 പേര് മരിച്ചു. നിരവധി പേരെ കാണാതായി. വടക്ക്-പടിഞ്ഞാറന് പാകിസ്ഥാനിലെ ബുണര് ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല് ബാധിച്ചത്. ഇവിടെ മാത്രം…
Read More » -
യുക്രെയ്ന് വിഷയം; ട്രംപ് – പുടിന് കൂടിക്കാഴ്ച അവസാനിച്ചു
യുക്രെയ്ന് വിഷയത്തില് അലാസ്കയില് നടന്ന ചര്ച്ചയില് അന്തിമ സമാധാന കരാറായില്ല. ചര്ച്ചയില് പുരോഗതിയെന്ന് ഡോണള്ഡ് ട്രംപ് പ്രതികരിച്ചു. സംഘര്ഷം അവസാനിക്കാന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര്…
Read More »