Crime
-
കേരളത്തില്‍ സൈബര്‍ തട്ടിപ്പ് രൂക്ഷം; ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടം 4 കോടി രൂപ
കേരളത്തില്‍ സൈബര്‍ തട്ടിപ്പുകളുടെ വലയം കൂടുതല്‍ രൂക്ഷമാകുന്നു. കൊച്ചിയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ വ്യാജ ട്രേഡിംഗ് ആപ്പിലൂടെ നഷ്ടപ്പെട്ടത് 3 കോടിയോളം രൂപയാണ്. പരിവാഹന്‍ ആപ്പിന്റെ മറവിലും തട്ടിപ്പ്…
Read More » -
മലമ്പുഴയിലെ വിദ്യാര്‍ഥി പീഡനം: പൊലീസിനെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച
പാലക്കാട് മലമ്പുഴയില്‍ മദ്യം നല്കി വിദ്യാര്‍ഥിയെ അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എഇഒ (അസിസ്റ്റന്റ് എഡ്യൂക്കേഷനല്‍ ഓഫീസര്‍)യുടെ റിപ്പോര്‍ട്ട്. സംഭവമറിഞ്ഞിട്ടും പൊലീസിനെ സമയബന്ധിതമായി…
Read More » -
യുവതിയെ വാനിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു
ഡല്‍ഹി: ഹരിയാനയില്‍ 25കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും…
Read More » -
കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം…
Read More » -
വെളിച്ചപ്പാടിന്റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്
കാസർകോട്: അയൽക്കാർ തമ്മിൽ ഉണ്ടായ അതിർത്തി തർക്കം കലാശിച്ചത് കടിയിൽ. അയൽവാസിയായ വെളിച്ചപ്പാടിന്റെ കടിയേറ്റ് പരിക്കേറ്റ യുവാവ് കാസർകോട് ചന്തേര പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ്…
Read More » -
ഡിജിറ്റല്‍ തട്ടിപ്പ് കേസ്; യൂട്യൂബര്‍ പിടിയില്‍
ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്ലി പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍…
Read More » -
സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത്
കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാംപിളുകളുകളുമായി…
Read More » -
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത്
മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന് പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ്…
Read More » -
അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; സംവിധായകന് പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകന് പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്ക്രീനിങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന…
Read More » -
അമ്മയെ മകന് മര്‍ദിച്ചു കൊലപ്പെടുത്തി
ആലപ്പുഴ മാവേലിക്കരയില്‍ അമ്മയെ മകന് മര്‍ദിച്ചു കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുന്‍ സിപിഐ കൗണ്‍സിലറുമായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് കൃഷ്ണദാസ് പൊലിസ് കസ്റ്റഡിയിലാണ്. അമ്മയും…
Read More »