Crime
-
കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ; നാലാം പ്രതിയും പിടിയില്
കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയില് നാലാം പ്രതിയും പിടിയില്. സഹദിനെ പറവൂരിലെ സഹോദരിയുടെ വീട്ടില് നിന്ന് കസ്റ്റഡിയില് എടുത്തത്. ഇവിടെ ഒളിവില് കഴിയവെയാണ് പ്രതിയെ കസ്റ്റഡിയില് എടുത്തത്. നേരത്തെ…
Read More » -
പൂജപ്പുര ജയിലിലെ കാന്റീനില് മോഷണം; നാല് ലക്ഷം രൂപ നഷ്ടം
തിരുവനന്തപുരം പൂജപ്പുര ജയിലിലെ കാന്റീനില് മോഷണം നടന്നു. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു സംഭവം. മോഷണത്തിന് പിന്നില് മുന് ജീവനക്കാരനായ തടവുകാരനാണെന്നാണു പൊലീസിന്റെ…
Read More » -
ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി
ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി. തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്.കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉൾപ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ…
Read More » -
കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; കൂടുതൽ പേരെ പ്രതിചേർക്കും
കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ സംഘം ഇന്ന് പ്രാഥമിക…
Read More » -
കൊടി സുനിയുടെ പരസ്യ മദ്യപാനം; കേസെടുത്ത് പൊലീസ്
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. തലശേരി പൊലീസ് ആണ് കേസെടുത്തത്.കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് കണ്ടാലറിയുന്ന…
Read More » -
ജയിൽ ചാട്ടം ; ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യും
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതി ഗോവിന്ദച്ചാമിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ ആണ് പൊലീസ്…
Read More » -
പികെ ഫിറോസിന്റെ സഹോദരന് ബുജൈറിന് ജാമ്യമില്ല;
ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ മര്ദിച്ച കേസില് പ്രതിയായ പി.കെ. ഫിറോസിന്റെ സഹോദരന് ബുജൈറിന് ജാമ്യം ലഭിക്കില്ല. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി മജിസ്ട്രേറ്റ് എം.…
Read More » -
മോഷണത്തിനിടെ മൊബൈല്ഫോണ് ഭണ്ഡാരത്തില് വീണു, കള്ളൻ പിടിയിൽ
കൊച്ചി: മോഷണ ശ്രമത്തിനിടെ അബദ്ധത്തില് ആളുടെ മൊബൈല് ഫോണ് ഭണ്ഡാരത്തിലേക്ക് വീണു. ഫോണെടുക്കാന് തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തല്ലിത്തകര്ക്കാന് ശ്രമിച്ചു. ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ മോഷ്ടാവ് പിടിയിലായി.…
Read More » -
പിതാവ് തിരിച്ചെത്തി ; ആലപ്പുഴയിൽ ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം
ആലപ്പുഴ: ആലപ്പുഴയിൽ ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടിൽ എത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും…
Read More » -
ഏറ്റുമാനൂർ ജയ്നമ്മ തിരോധാന കേസ് ; സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഏറ്റുമാനൂർ ജയ്നമ്മ തിരോധാന കേസിൽ പ്രതി സിഎം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയിൽ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ…
Read More »