Blog
Your blog category
-
നേമമടക്കം 22 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ആം ആദ്മി പാർട്ടിയും. 22 പേരുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സെലീന ഫിലിപ്പ്…
Read More » -
കെഎസ്ആർടിസി ഇനി ‘വിന്റേജ്’ സ്റ്റൈലിൽ; പഴയകാല ബസുകൾ നിരത്തിലിറക്കി, ബിസിനസ് ക്ലാസ് ബസുകൾ ഉടനെത്തും
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ വിന്റേജ് ബസ് തിരുവനന്തപുരത്ത് നിരത്തിലിറക്കി. എഴുപതുകളിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ രൂപത്തിലാണ് കിഴക്കേക്കോട്ട – കവടിയാർ – പേരൂർക്കട…
Read More » -
പാചകവാതക ക്ഷാമമില്ല, പരിഭ്രാന്തി വേണ്ട; പാനിക് ബുക്കിങ് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ
ഡൽഹി :പാചക വാതക വിതരണത്തിന്റെ കാര്യത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം. ഗാര്‍ഹിക ആവശ്യത്തിനുള്ള എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും…
Read More » -
ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കം; പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർമാരുടെ ക്രൂരമർദ്ദനം, തോളെല്ലിന് പരിക്ക്
പാലക്കാട്: ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കത്തെതുടര്‍ന്ന് പാലക്കാട് ചാലിശ്ശേരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യർഥികളുടെ ക്രൂരമർദ്ദനം. മര്‍ദനത്തിൽ തോളെല്ലിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ…
Read More » -
വർഗ വഞ്ചകന് മാപ്പില്ല’; അമ്പലപ്പുഴയിൽ ജി. സുധാകരനെതിരെ സിപിഎം പോസ്റ്ററുകൾ, പ്രതിരോധം ശക്തമാക്കി പാർട്ടി
ആലപ്പുഴ: ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പുന്നപ്രയിൽ സിപിഎമ്മിന്റെ പേരിൽ പോസ്റ്റർ. വർഗ വഞ്ചകന് മാപ്പില്ല, വോട്ട് ഇല്ല എന്നെഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. സുധാകരൻ…
Read More » -
അമ്പലപ്പുഴയിൽ ജി. സുധാകരന് ‘കൈ’ കൊടുക്കാൻ യുഡിഎഫ്; വെല്ലുവിളിയായി സ്വതന്ത്ര സ്ഥാനാർത്ഥിത്വം, ആശങ്കയിൽ സിപിഎം
ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരന് പിന്തുണ നല്കാൻ യുഡിഎഫ്. ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ പൊതുധാരണ നിലനിന്നിരുന്നു. ജി സുധാകരന് സിപിഎമ്മില്‍ നിന്ന് പുറത്ത്…
Read More » -
നെയ്യാർ ഡാമിൽ ഭർത്താവിനൊപ്പം കുളിക്കാനിറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് പോലീസ്
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ്…
Read More » -
ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാത; ഇറാന്റെ പച്ചക്കൊടി, നിർണ്ണായകമായത് ജയശങ്കറിന്റെ ഇടപെടൽ
ഡൽഹി : പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » -
ഒരു പാർട്ടിയുമായും സംസാരിച്ചിട്ടില്ല, യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നത് വെറും പ്രചാരണം’; നിലപാട് വ്യക്തമാക്കി ജി. സുധാകരൻ
ആലപ്പുഴ: തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ്…
Read More » -
പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി
ഡൽഹി : പേർഷ്യൻ ഗൾഫിൽ അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലൂടെ ഇറാൻ തകർത്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും നിരവധി പേരെ…
Read More »