Blog
Your blog category
-
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ മെല്ലെപ്പോക്ക്; കുറ്റപത്രം ഇനിയും വൈകും; 1700 ഗ്രാം സ്വർണം കവർന്നതായി സ്ഥിരീകരണം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നു. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് നൽകുന്നില്ലെന്ന് ആക്ഷേപം. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവിൽ ഉയരുന്ന സംശയം.…
Read More » -
മാലിന്യം തള്ളുന്നവരെ പിടിക്കാൻ സ്ഥാപിച്ച ക്യാമറകൾ കള്ളൻമാർ ‘അടിച്ചുമാറ്റി ; പിന്നിൽ മാലിന്യം തള്ളുന്നവരെന്ന് ആരോപണം, അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻമാർ കൊണ്ടുപോയി. തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് മോഷ്ടാക്കൾ കവർന്നത്. തോന്നയ്ക്കൽ ലൈഫ് സയൻസ്…
Read More » -
ഇൻസ്റ്റാഗ്രാമിലും സഞ്ജു ‘സൂപ്പർ കിംഗ്’; ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളേവേഴ്സുള്ള മലയാളി താരം
കൊച്ചി: ക്രിക്കറ്റ് മൈതാനത്തെ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള മലയാളി എന്ന പദവി…
Read More » -
കോഴിക്കോട് റെയിവേ സ്റ്റേഷനിൽ കുഴൽപ്പണം പിടികൂടി; സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് റെയിവേ സ്റ്റേഷനിൽ കുഴൽപ്പണം പിടികൂടി. നേത്രാവതി എക്സ്പ്രസിൽ നിന്നാണ് 40 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റ് ചെയ്തു. മാധവ്…
Read More » -
ജഡ്ജി പിന്മാറണം, നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല; ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയ്ക്കെതിരെ കോടതിയിൽ നേരിട്ട് വാദിച്ച് കെജ്രിവാൾ
ഡൽഹി : മദ്യനയ അഴിമതിക്കേസിലെ സി ബി ഐ അപ്പീലിൽ ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്ന് നിഷ്പക്ഷമായ വിചാരണ ഉണ്ടാകുമെന്ന് കരുതിന്നില്ലെന്ന്…
Read More » -
ട്രംപിനെ ഭയമില്ല, സമാധാന സന്ദേശം തുടരും; വിമർശനങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമൻ മാർപാപ്പ; വത്തിക്കാൻ-വൈറ്റ് ഹൗസ് വാക്പോര്
വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഉയര്‍ത്തുന്ന സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും അത്…
Read More » -
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസിന് ജാമ്യം; കുറ്റപത്രം വൈകിയതോടെ എല്ലാ പ്രതികളും പുറത്തിറങ്ങി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കൊല്ലം…
Read More » -
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള പ്രതിഷേധം; ഗുരുഗ്രാമിന് പിന്നാലെ നോയിഡയിലും വ്യാപക അക്രമം
നോയിഡ: ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും പ്രതിഷേധക്കാര്‍ തീയിട്ടു. ശമ്പളവർദ്ധനവിലെ അപാകതകളും കാലതാമസവും ആരോപിച്ച്…
Read More » -
തിരഞ്ഞെടുപ്പ് ഗോദയിൽ ദളപതിയുടെ എഐ വിസ്മയം; സ്ഥാനാർത്ഥിക്കായി വോട്ട് ചോദിച്ച് വിജയ്യുടെ ഹോളോഗ്രാഫിക് രൂപം; തമിഴ്നാട്ടിൽ പുത്തൻ പ്രചാരണ തരംഗം
ചെന്നൈ: ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള അത്ഭുതകരമായ പ്രചാരണ രീതികൾക്കാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ദളപതി വിജയ്യുടെ…
Read More » -
യുഡിഎഫ് അധികാരം പിടിക്കും, 80ലേറെ സീറ്റുകൾ ലഭിക്കും; നാല് മന്ത്രിമാർ പരാജയപ്പെടുമെന്ന് കോൺഗ്രസ്; ആലപ്പുഴയിലും തൃശൂരിലും തരംഗമുണ്ടാകുമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തുമ്പോള്‍ 80ലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോര്‍ജ്,…
Read More »