Blog
Your blog category
-
കേരളം പോളിങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്, എൽ.ഡി.എഫ് പട്ടിക ഉടൻ പുറത്തിറക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് പോരിനിറങ്ങാൻ പാര്‍ട്ടികള്‍.…
Read More » -
കോൺഗ്രസിൽ സ്ഥാനാർത്ഥി പോര് മുറുകുന്നു; സുധാകരന് പിന്നാലെ അതൃപ്തിയുമായി ശശി തരൂരും, ഹൈക്കമാൻഡ് ഇടപെടുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുമായി തിരുവനന്തപുരം എംപി ശശി തരൂരും. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ നിന്ന് തന്നെ…
Read More » -
കണ്ണൂരിനായി കെ. സുധാകരന്റെ ‘കടുംപിടുത്തം’; ഹൈക്കമാൻഡ് ഉറപ്പില്ലാതെ ഡൽഹിക്കില്ല, കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം പ്രതിസന്ധിയിൽ
കണ്ണൂർ: കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ. ഹൈക്കമാൻഡിന്റെ ഉറപ്പില്ലാതെ ദില്ലിയിലേക്കില്ല എന്നാണ് തീരുമാനം. നാളെ ദില്ലിയിലെത്താൻ ആയിരുന്നു സുധാകരന് ക്ഷണം. കേരള നേതാക്കളുമായി…
Read More » -
ആരോഗ്യ രംഗത്ത് കേരളം പുതിയ ചരിത്രത്തിലേക്ക്; ‘സാർവത്രിക ആരോഗ്യ പരിരക്ഷ’ പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങൾക്കും ഇൻഷുറൻസ്
‘തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്,…
Read More » -
‘സ്വകാര്യ ഭൂമിയിലെ ചന്ദനം ഇനി ഉടമയ്ക്ക് വിൽക്കാം; വനനിയമ ഭേദഗതി നിലവിൽ വന്നു, നിസ്സാര വനകുറ്റങ്ങൾ പിഴയൊടുക്കി തീർപ്പാക്കാം
തിരുവനന്തപുരം: 2025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന പുതിയ നിയമം…
Read More » -
വർഗവഞ്ചകന് മാപ്പില്ല”; ജി. സുധാകരന്റെ വീടിന് മുന്നിൽ സി.പി.എമ്മിന്റെ വമ്പൻ പ്രതിഷേധ മാർച്ച്; അമ്പലപ്പുഴയിൽ പോര് മുറുകുന്നു
ആലപ്പുഴ: പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി ഇനി സ്വതന്ത്രനാണെന്ന് പ്രഖ്യാപിച്ച് അമ്പലപ്പുഴയിൽ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി പി എം. ആലപ്പുഴ പുന്നപ്ര പറവൂരിൽ സുധാകരനെതിരെ…
Read More » -
പാചകവാതക പ്രതിസന്ധി: സപ്ലൈകോയിൽ ‘വാർ റൂം’ തുറന്നു; ആശുപത്രികൾക്കും സ്കൂളുകൾക്കും ഗ്യാസ് വിതരണത്തിൽ മുൻഗണന
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയെ നേരിടാൻ വാര് റൂം ആരംഭിച്ച് കേരളം. മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും എൽപിജി ചരക്കുനീക്കം തടസപ്പെട്ട സാഹചര്യത്തിൽ…
Read More » -
പാചകവാതക പ്രതിസന്ധി: ആശങ്ക വേണ്ടെന്ന് കേന്ദ്രം; എൽപിജി ഉൽപ്പാദനത്തിൽ 31% വർദ്ധനവ്, സിലിണ്ടറുകൾ വഹിച്ചുള്ള കപ്പലുകൾ ഉടനെത്തും
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത പാചക വാതക പ്രതിസന്ധി നേരിടാനും രാജ്യത്തെ എൽ പി ജി വിതരണം സുഗമമാക്കാനും വിപുലമായ നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ എൽ…
Read More » -
താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
കോഴിക്കോട്: കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമികചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്…
Read More » -
അലുവ അതുലിനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം
ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് പൊലീസിനു അറിവുണ്ടായിരുന്നുവെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍…
Read More »