Blog
Your blog category
-
വനിതാ ബിൽ: പിന്തുണ തേടി എംപിമാർക്ക് പ്രധാനമന്ത്രിയുടെ കത്ത്; രാഷ്ട്രീയ ലാഭത്തിനുള്ള ധൃതിയെന്ന് കോൺഗ്രസ്; ഏപ്രിൽ 16 മുതൽ പാർലമെന്റിൽ നിർണ്ണായക ചർച്ച
ന്യൂഡല്‍ഹി: വനിതാ ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം ശക്തിപ്പെടുത്താനാണ് വനിതാ സംവരണബില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ നയിക്കുമ്പോഴെ ഒരു സമൂഹം…
Read More » -
‘യുഡിഎഫിന്റെ വിജയവാദം ഫണ്ട് പിരിവിന് മാത്രം’; പരിഹാസവുമായി മുഹമ്മദ് റിയാസ്; മന്ത്രിമാരുടെ സീറ്റുകളിൽ സിപിഎമ്മിന് ആശങ്ക; മലപ്പുറത്ത് തിരിച്ചടി ഭയം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞു.മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും അദ്ദേഹം…
Read More » -
വോട്ട് ചെയ്തു, പക്ഷെ ഹൽവ എവിടെ? പരാതിയുമായി കന്നി വോട്ടർ തിരഞ്ഞെടുപ്പ് കമ്മീഷനെ വിളിച്ചു
കല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി…
Read More » -
ഇനി മന്ത്രിയായേക്കില്ല’ പാര്‍ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണ്; നയം വ്യക്തമാക്കി ജി.ആർ. അനിൽ
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും മന്ത്രിയായേക്കില്ലെന്ന് മന്ത്രി ജി ആര് അനില്‍. പാര്‍ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണ്. മന്ത്രിയായിരിക്കുന്നതും സാധാരണ ജനപ്രതിനിധിയായിരിക്കുന്നതും തമ്മില്‍…
Read More » -
കാസർകോട് ജില്ലയിൽ ആധിപത്യം തുടരാൻ എൽഡിഎഫ്; മഞ്ചേശ്വരത്ത് വോട്ട് ചോരില്ലെന്ന് വിലയിരുത്തൽ; യുഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാകുമെന്ന് പ്രതീക്ഷ
കൊച്ചി:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുമ്പോള്‍ ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും ഒരേ…
Read More » -
ശോഭ സുരേന്ദ്രനെതിരെ ബിജെപി മുൻ നേതാവിന്റെ പരാതി; ‘കരണത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി’; ഫോൺ റെക്കോർഡ് പുറത്ത്; പാലക്കാട് വോട്ട് കോഴയിൽ ഉൾപ്പാർട്ടി പോര് മുറുകുന്നു
പാലക്കാട്: പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക്…
Read More » -
പോളിങ് ബൂത്തിൽ ചട്ടലംഘനം; കെ. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കണ്ണൂർ: വോട്ടെടുപ്പ് കേന്ദ്രത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വോട്ട് രേഖപ്പെടുത്താൻ ബൂത്തിനകത്തേക്ക് അനുയായിയോടൊപ്പം പ്രവേശിച്ചു എന്നതാണ്…
Read More » -
വീട് പണി കഴിയാതെ ഫർണിച്ചർ വാങ്ങണോ?’; മുഖ്യമന്ത്രി പോരിൽ നേതാക്കൾക്ക് ശശി തരൂരിന്റെ കൊട്ട്; മെയ് 4-ന് ചിത്രം വ്യക്തമാകുമെന്ന് എം.പി
തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.…
Read More » -
കവടിയാർ കൊട്ടാരത്തിലെ മോഷണം: സഹായം ലഭിച്ചത് ഉള്ളിൽ നിന്നെന്ന് നിഗമനം; രണ്ട് കോടിയുടെ ആഭരണങ്ങൾ നഷ്ടമായി; രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തു
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ സ്വര്‍ണ മോഷണത്തില്‍ പൊലീസിന് നിര്‍ണായക സൂചനകള്‍. മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം. അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിരം അതിഥികളുടെയും മൊഴിയെടുത്തു.…
Read More » -
ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി; പണം ലഭിച്ചത് ഏപ്രിൽ 7-ന്; കേസ് പിൻവലിക്കുമെന്ന് ദല്ലാൾ നന്ദകുമാർ
കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ…
Read More »