Blog
Your blog category
-
എം.പിമാർക്ക് ഇളവില്ല; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്?
ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എംപിമാർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന് തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ഈ വിവരം ബന്ധപ്പെട്ട എംപിമാരെ അറിയിച്ചെന്നാണ് സൂചന. 92 സീറ്റുകളിൽ…
Read More » -
‘ആരുടെയും സഹായം വേണ്ട, അമേരിക്ക ഒറ്റയ്ക്ക് മതി’; ഹോർമൂസ് കടലിടുക്ക് തുറക്കാൻ സൈന്യത്തെ അയക്കുമെന്ന് ട്രംപ്
ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്ന് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്കാരുടെയും സഹായം ആവശ്യമില്ലെന്നും ലോകത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രമാണ് അമേരിക്കയെന്നും അമേരിക്കയ്ക്കാണ് ഏറ്റവും ശക്തമായ സൈന്യമുള്ളതെന്നും…
Read More » -
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ഹൈക്കോടതി ഹർജി തള്ളി, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല
തൊണ്ടിമുതൽ തിരിമറി കേസിൽആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. കേസിൽ വാദം പൂർത്തിയായ ശേഷം ഇന്ന് വിധി പറയാൻ…
Read More » -
പെരുമ്പാവൂരിൽ എൽദോസിന് സീറ്റില്ല? സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡ് തടഞ്ഞു; പകരക്കാരനായി സഭയുടെ പിന്തുണയോടെ മനോജ് മൂത്തേടൻ?
ദില്ലി: പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൈക്കമാന്റ് സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ്…
Read More » -
സി.പി.ഐ വിട്ട സി.സി. മുകുന്ദൻ എം.എൽ.എ സ്ഥാനം രാജിവെച്ചു; ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ നടപടി
തിരുവനന്തപുരം: സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവെച്ചു. ഇന്നലെയാണ് സി സി മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്നലത്തെ തീയതി വെച്ച് കത്ത് നൽകി.…
Read More » -
അതിഥി തൊഴിലാളികൾ പണം കടത്തുന്നു; ‘റിവേഴ്സ് റെമിറ്റൻസ്’ പരാമർശത്തിൽ വി.ഡി. സതീശനും തോമസ് ഐസക്കും നേർക്കുനേർ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികൾ ഭീമമായ തുക അവരുടെ നാട്ടിലേക്ക് കടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻഡിടിവി സംഘടിപ്പിച്ച കോൺക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരളത്തിൽ…
Read More » -
സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല; എം.പിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്; കണ്ണൂരിൽ കെ.എസ്സിനായി ഫ്ലക്സ് യുദ്ധം
എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. പിണറായി…
Read More » -
തവനൂരിൽ സന്ദീപ് വാര്യർക്കെതിരെ ‘കൈവിട്ട’ പ്രതിഷേധം; സ്വാഗത ഫ്ലക്സിന് മുകളിൽ വർഗീയവിരുദ്ധ പോസ്റ്ററുകൾ
മലപ്പുറം: തവനൂരിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു വച്ച ഫ്ലക്സിനു മുകളിൽ പ്രതിഷേധ കുറിപ്പ്. ‘ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വർഗീയവാദി വാര്യർ ഈ…
Read More » -
‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല’; ഹൈക്കമാൻഡ് വിളിച്ചെന്ന വാർത്തകൾ തള്ളി കെ. സുധാകരൻ ഡൽഹിയിൽ
ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ”ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത്…
Read More » -
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി; വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.…
Read More »