Blog
Your blog category
-
ഇത് ഞങ്ങളുടെ യുദ്ധമല്ല”; ഇറാനെതിരായ നീക്കത്തിൽ ട്രംപിനെ കൈവിട്ട് യൂറോപ്പ്; ഒറ്റയ്ക്ക് മുന്നോട്ടെന്ന് അമേരിക്ക
ബെർലിൻ: പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം വ്യക്തമാക്കി. “ഇത് ഞങ്ങളുടെ യുദ്ധമല്ല” എന്ന കർശന നിലപാടാണ്…
Read More » -
കണ്ണൂരിൽ സുധാകരൻ തന്നെ! ഹൈക്കമാൻഡ് വഴങ്ങി; ടി.ഒ. മോഹനനെ മാറ്റി കെ.എസ് സ്ഥാനാർത്ഥിയാകും; നാളെ വൻ സ്വീകരണം
കണ്ണൂർ: കെ സുധാകരന് വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ. ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിൽ എത്തുന്ന സുധാകരന് വമ്പൻ സ്വീകരണമാണ് ഒരുക്കുന്നത്. എയർപോർട്ട് മുതൽ റോഡ് ഷോ…
Read More » -
‘സുധാകരൻ മത്സരിക്കുമെങ്കിൽ എനിക്കും സീറ്റ് വേണം’; കോന്നിയിൽ അവകാശവാദമുയർത്തി അടൂർ പ്രകാശ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കിക്കൊണ്ട് അടൂർ പ്രകാശ് എം പി ഹൈക്കമാൻഡിനെ തന്റെ നിലപാട് അറിയിച്ചു. കെ സുധാകരൻ മത്സരരംഗത്തിറങ്ങുകയാണെങ്കിൽ…
Read More » -
മത്സരിക്കാനില്ല, സീറ്റ് വേണമെന്ന് ആരോടും ചോദിച്ചിട്ടില്ല’; മാധ്യമ വാർത്തകളെ വെല്ലുവിളിച്ച് പി.എസ്. ശ്രീധരൻ പിള്ള; കേരളം ബിജെപിക്ക് പാകമായെന്നും പ്രതികരണം
കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ബോർഡിലേക്ക് താൽക്കാലിക പ്രതിനിധികളായി ആരെയും നിർദ്ദേശിക്കാൻ…
Read More » -
കണ്ണൂരിൽ കെ. സുധാകരന് സീറ്റില്ല; ടി.ഒ. മോഹനൻ സ്ഥാനാർത്ഥി; കടുപ്പിച്ച് ‘കെ.എസ്’ പക്ഷം, കോൺഗ്രസിൽ അനിശ്ചിതത്വം
കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആകെ പ്രതിസന്ധിയിലാക്കിയ ദിവസങ്ങള്‍ക്ക്, ദില്ലിയില്‍ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ആ വാര്‍ത്ത എത്തിയിരിക്കുന്നു. കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ കെ സുധാകരന്…
Read More » -
ഇ.പി. ജയരാജൻ നൽകിയ മാനനഷ്ടക്കേസ്: ശോഭാ സുരേന്ദ്രൻ നേരിട്ട് ഹാജരാകണം; കണ്ണൂർ കോടതി സമ്മൻസ് അയച്ചു
ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്ത് സമ്മൻസ്…
Read More » -
സ്ഥാനാർത്ഥിയായ ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല, പെരുമ്പാവൂരിൽ ട്വന്റി 20 പ്രതിസന്ധിയിൽ; റോഡ് ഷോ റദ്ദാക്കി
കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ്…
Read More » -
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ്; കൊച്ചിയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്
കൊച്ചി: സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ സ്വന്തം പേരിൽ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചതിൽ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും പോസ്റ്റർ…
Read More » -
പാലക്കാട് ചിത്രം തെളിഞ്ഞു, ഇനി തീപാറുന്ന പോരാട്ടം, പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൻഎംആർ റസാഖ്, കൊടുവള്ളിയിൽ സലിം മടവൂർ
പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണരംഗത്ത് സജീവമായി. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം…
Read More » -
ഇലക്ട്രിക് വാഹനങ്ങൾ വീട്ടിൽ ചാർജ് ചെയ്യുമ്പോൾ ജാഗ്രത; ഇൻഡോർ ദുരന്തം നൽകുന്ന മുന്നറിയിപ്പ്; സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇൻഡോർ: ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടും തീപിടുത്തവും ഏഴ് പേരുടെ ജീവനെടുത്ത വാർത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ (EV) അതിവേഗം പ്രചാരത്തിലാകുന്ന സാഹചര്യത്തിൽ,…
Read More »