Blog
Your blog category
-
പെരുമ്പാവൂരിൽ മത്സരിക്കാൻ ഇല്ല ; യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യമെന്ന് എൽദോസ് കുന്നപ്പിള്ളിൽ
പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിൽ. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ നിലപാട്…
Read More » -
അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ‘നോ’ പറഞ്ഞ് ശ്രീലങ്ക; സൈനിക നീക്കങ്ങൾക്ക് മണ്ണ് വിട്ടുനൽകില്ലെന്ന് പ്രസിഡന്റ് ദിസനായകെ
കൊളംബോ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ യുദ്ധ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. ജിബൂട്ടിയിലെ സൈനിക താവളത്തിൽ നിന്നുള്ള…
Read More » -
എയർ ഇന്ത്യയ്ക്ക് വൻ അമളി; പ്രവേശനാനുമതി ഇല്ലാത്ത വിമാനം കാനഡയിലേക്ക് അയച്ചു; 9 മണിക്കൂർ പറന്ന ശേഷം ഡൽഹിയിൽ തിരിച്ചിറക്കി
ന്യൂഡൽഹി: പ്രവേശനാനുമതി ഇല്ലാത്ത വിമാനം കാനഡയിലെ വാൻകൂവറിലേക്ക് അയച്ച് എയർ ഇന്ത്യ. ഒൻപത് മണിക്കൂറോളം പറന്ന ശേഷം വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള…
Read More » -
വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല, ഭർത്താവും സഹായിക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി
ഡൽഹി : വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീംകോടതി. ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ല, കാലം മാറുകയാണെന്നും…
Read More » -
രാഹുൽ ഗാന്ധി കേരളത്തിലേക്ക്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും; ബുധനാഴ്ച കോഴിക്കോട് റാലിയിൽ പങ്കെടുക്കും
ഡൽഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലേക്ക്. ബുധനാഴ്ച രാഹുൽ കോഴിക്കോട് യുഡിഎഫ് റാലിയിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. മുതിർന്ന…
Read More » -
ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൈദ്യുതി ബന്ധം നഷ്ടമായി, പതിച്ചത് ക്ലസ്റ്റർ ബോംബുകൾ
ഹൈഫ: ഇസ്രയേലിലെ വടക്കൻ മേഖലയായ ഹൈഫയിലെ ഓയിൽ റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ…
Read More » -
ക്യാപ്റ്റൻ’ പ്രയോഗം അന്നത്തെ സാഹചര്യം; ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റം ലക്ഷ്യം; നയം വ്യക്തമാക്കി മുഖ്യമന്ത്രി
കണ്ണൂർ: കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പേര് ‘ക്യാപ്റ്റൻ’ എന്ന് ഉപയോഗിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ തെരഞ്ഞെടുപ്പിലും തന്ത്രങ്ങൾ അപ്പോഴത്തെ സാഹചര്യമനുസരിച്ചാണ്…
Read More » -
കേരളത്തിൽ യുഡിഎഫിന് 100 സീറ്റ് വരെ ലഭിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ശശി തരൂർ
ഡൽഹി :കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂർ. തന്റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.നികുതി…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കില്ല; ഫോണിൽ നിന്ന് അതിജീവിതയുടെ നമ്പർ നീക്കം ചെയ്യാൻ കോടതി നിർദ്ദേശം
രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹര്‍ജി തിരുവനന്തപുരംജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളില്‍ നിന്ന്…
Read More » -
ഏറ്റുമാനൂരിൽ ട്വന്റി ട്വന്റിക്ക് വീണ്ടും തിരിച്ചടി; സ്ഥാനാർത്ഥി വീണ നായർക്ക് വോട്ടില്ല; നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കടമ്പകളേറെ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ട്വന്റി ട്വന്റിയുടെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി വീണ നായര്‍ക്ക് വോട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി അടുത്ത സാഹചര്യത്തില്‍ വീണ നായര്‍ക്ക്…
Read More »