Blog
Your blog category
-
വിജയ്ക്കെതിരെ രാഷ്ട്രീയ നീക്കം കടുപ്പിച്ച് ഡിഎംകെ; ദുരന്തമുഖത്ത് നിന്ന് മടങ്ങിയത് ഭീരുത്വമെന്ന് വിമർശനം; കരൂർ സംഭവത്തിൽ പ്രതിഷേധം ശക്തം
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കടുത്ത രാഷ്ട്രീയ നീക്കവുമായി ഡിഎംകെ. കരൂരിൽ വിജയ്യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന് ശേഷം ഇരകളെ സന്ദർശിക്കുകയോ മാധ്യമങ്ങളെ കാണുകയോ…
Read More » -
‘വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്’; നിര്‍ദേശം നല്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത…
Read More » -
ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.5 തീവ്രത; പിന്നാലെ സുനാമി മുന്നറിയിപ്പ്, ജനങ്ങളോട് മാറാൻ നിർദ്ദേശം
വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ (10 അടി) വരെ…
Read More » -
വിഴിഞ്ഞത്തേക്ക് കപ്പലുകളുടെ ഒഴുക്ക്; സ്ഥലം തികയാതെ ഷിപ്പിംഗ് ഭീമന്മാരെ മടക്കി അയക്കുന്നു; രണ്ടാം ഘട്ടം വേഗത്തിലാക്കാൻ നീക്കം
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതോടെ വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകൾ. വിഴിഞ്ഞത്ത് ബർത്ത് ചെയ്യാൻ അനുമതി തേടി മുൻനിര അന്താരാഷ്ട്ര കമ്പനികൾ സമീപിച്ചു. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ…
Read More » -
ത്രിദിന സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഇന്ത്യയില്‍
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ് ഇന്ത്യയില്‍. ഇന്നലെ വൈകീട്ടാണ് ലീ ജെയ്-മ്യുങ് ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെത്തിയത്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ദക്ഷിണ കൊറിയന്‍…
Read More » -
കോഴിക്കോട് സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറന്നതിൽ തർക്കം; അട്ടിമറി നീക്കമെന്ന് യുഡിഎഫ്, നടപടി ചട്ടപ്രകാരമെന്ന് ഉദ്യോഗസ്ഥർ
കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ,…
Read More » -
നാടിനെ കണ്ണീരിലാഴ്ത്തി ആൽജോയുടെ മരണം; സംസ്കാരം ഇന്ന്: പോരാട്ടം തുടർന്ന് സഹോദരൻ അനോജ്, ആരോഗ്യനില ഗുരുതരം
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരനായ ആൽജോ മരിച്ചു, മൂത്ത സഹോദരൻ അനോജ് ഗുരുതരാവസ്ഥയിൽ തുടരുന്നു. ഭക്ഷ്യവിഷബാധയെന്ന് ആദ്യം സംശയിച്ചെങ്കിലും, കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന്…
Read More » -
നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് ഭീഷണി മൂലമെന്ന് കോളേജ്; പരാതി നൽകുമെന്ന് പറഞ്ഞതോടെ കെട്ടിടത്തിൽ നിന്ന് ചാടിയെന്ന് വിശദീകരണം
കണ്ണൂർ: കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദീകരണക്കുറിപ്പിൽ പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളേജ്. ലോൺ ആപ്പ് ഭീഷണി ചോദ്യം…
Read More » -
യുഎസുമായി ഉടൻ ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ട്രംപിന്റെ വാദങ്ങൾ തള്ളി; ബുധനാഴ്ച നിർണ്ണായകം
അന്റാലിയ: അമേരിക്കയുമായി അടുത്ത ഘട്ട ചർച്ചകൾക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്സാദെ. ചർച്ചകൾക്കായി ഒരു കൃത്യമായ ചട്ടക്കൂട് രൂപീകരിക്കുന്നത് വരെ പുതിയ…
Read More » -
വനിതാ സംവരണ ബില്ല് പരാജയപ്പെട്ടു; രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മാർച്ച്; ഡൽഹിയിൽ സംഘർഷാവസ്ഥ
വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ. ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചു. ബിജെപി വനിത പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക്…
Read More »