-
National
നേപ്പാൾ ദുരന്തം, മുഖ്യമന്ത്രി വിജയ്യുടെ അടിയന്തര നിർദേശം; തമിഴ്നാട്ടിലെ നാല് മന്ത്രിമാർ ഡൽഹിയ്ക്ക് പുറപ്പെട്ടു
നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന യോഗം ചേർന്നു. നേപ്പാൾ അധികൃതരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം…
Read More » -
News
‘പത്തുമാസം കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല’; എംവിഡിക്കെതിരെ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി
മലപ്പുറം: മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷം ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്ത് (35) ആണ് മരിച്ചത്. ഫേസ്ബുക്കിൽ വിശദമായ…
Read More » -
News
സുകുമാരക്കുറുപ്പ് ബ്രൂണെയിൽ?; നിർണായക വിവരങ്ങൾ പങ്കുവച്ച് സൈബർ വിദഗ്ദ്ധൻ
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാനിരിക്കെ നിർണായകവിവരങ്ങൾ പങ്കുവച്ച് സൈബർ വിദഗ്ദ്ധൻ. ചാക്കോ വധക്കേസുമായി ബന്ധപ്പെട്ട് നാലരപ്പതിറ്റാണ്ടായി കാണാമറയത്ത് കഴിയുന്ന സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായുള്ള സംശയമാണ് സൈബർ…
Read More » -
News
5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സുവർണാവസരം; രാജ്യവ്യാപക ‘ടാലന്റ് ഹണ്ടിന്’ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്കായി ഒരു ആധുനിക കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ‘ഖേലോ ഇന്ത്യ…
Read More » -
News
പയ്യന്നൂരിലും തളിപ്പറമ്പിലും തിരഞ്ഞെടുപ്പ് തോൽവി; രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഐഎം, പിണറായി വിജയൻ പങ്കെടുക്കും
കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിശദീകരണവുമായി സിപിഐഎം രംഗത്ത്. ഓഗസ്റ്റ് 29, 30, 31 തീയതികളിൽ ഈ മണ്ഡലങ്ങളിൽ പാർട്ടി രാഷ്ട്രീയ വിശദീകരണ…
Read More » -
News
ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തോട്ടം തൊഴിലാളിയായ 62 കാരൻ മരിച്ചു
ഇടുക്കി: തോട്ടം തൊഴിലാളിയായ 62കാരൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇടുക്കി പൂപ്പാറയിലെ തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ ഒച്ച തേവറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ…
Read More » -
News
ഓണക്കാലം പൊടിപൊടിച്ച് ബെവ്കോ; 771 കോടിയുടെ മദ്യവിൽപന, ഉത്രാട നാളിൽ മാത്രം 126 കോടി
തിരുവനന്തപുരം: എല്ലാവർഷത്തെയും പോലെ ഓണക്കാലത്ത് ബെവ്കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസത്തെ കണക്ക് പുറത്തുവന്നപ്പോൾ 771.29 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്. കഴിഞ്ഞ വർഷം…
Read More » -
News
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ: റോഡ് ഒലിച്ചുപോയി, ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
ഡെറാഡൂൺ: ശക്തമായ മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ഇന്ന് പുലർച്ചെയോടെ ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന് സമീപം റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോവുകയായിരുന്നു.…
Read More » -
News
‘ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണം, മോഹൻ ഭഗവതിന്റെ വിസ റദ്ദാക്കണം’; യുഎസ് കമ്മീഷൻ
ന്യൂയോർക്ക്: ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന യുഎസ് കമ്മീഷൻ. ഇന്ത്യയിൽ മതസ്വാതന്ത്ര്യം വഷളാകുകയാണെന്നും ആർഎസ്എസിനെതിരെ യുഎസ് ഉപരോധം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഎസ് കമ്മീഷൻ പ്രസ്താവനയിറക്കിയത്. മാഡിസൺ…
Read More »
