News

ഭാരതാംബ വിവാദത്തിൽ നടപടി; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ

കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർക്ക് സസ്പെൻഷൻ. കെ എസ് അനിൽകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സർവകലാശാല വി സിയാണ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button