action taken in bharatamba
-
News
ഭാരതാംബ വിവാദത്തിൽ നടപടി; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ
കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർക്ക് സസ്പെൻഷൻ. കെ എസ് അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സർവകലാശാല വി സിയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്
Read More »