Sports

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിൽ നാല് പേർ മലയാളികളാണ്. ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, ബിജോയ് വർഗീസ്, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. പ്രസ്തുത വിൻഡോയിൽ ബ്രസീൽ, പാനമ, ഉറുഗ്വേ ടീമുകൾക്കെതിരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്.

ഗോൾകീപ്പർമാർ : ആൽബിനോ ഗോമസ്, ഗുർപ്രീത് സിങ് സന്ധു, പ്രബ്സുഖൻ ഗിൽ, സോം കുമാർ

ഡിഫൻഡർമാർ : അഭിഷേക് സിങ് തേക്ചം, ബിജോയ് വർഗീസ്, ആകാശ് മിശ്ര, അൻവർ അലി, മിങ്‌താൻമാവിയ റാൾട്ടെ, ജയ് ഗുപ്ത, പ്രംവീർ, റിക്കി മീതേയ് ഹവോബം

മധ്യനിര : അനിരുദ്ധ് താപ, മക്കാർട്ടൻ ലൂയിസ്, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലങ്മാവിയ റാൾട്ടെ, മുഹമ്മദ് സനാൻ. റിക്കി ഷബോങ്

മുന്നേറ്റ നിര : എഡ്മണ്ട് ലാൽറിൻഡിക്ക, ഇർഫാൻ യദ്വാദ്, മൻവീർ സിങ്, റഹീം അലി, വിക്രം പ്രതാപ് സിങ്, റയാൻ വില്യംസ്

പരിശീലകൻ : ഖാലിദ് ജമീൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button