News

തൃശൂരിൽ കോൺഗ്രസിന് തിരിച്ചടി; ടി.എൻ. പ്രതാപനെതിരെ പരസ്യ ആരോപണവുമായി കോൺഗ്രസ് നേതാവ്; ബിജെപിയുമായി ‘ഡീൽ’ എന്ന് ഫിറോസ്

തൃശൂർ: ടി.എൻ. പ്രതാപനെതിരെ നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രം​ഗത്ത്. സിപിഎം ഓഫീസിൽ നടക്കിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും ഫിറോസ് ആരോപിച്ചു. ടി എൻ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനും തമ്മിലാണ് ഡീൽ. മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചു സഹായിക്കുമെന്നാണ് ഡീൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button