Blog

‘പുലിമടയിൽ തല വയ്ക്കരുത്’; സതീശനെ ചർച്ചയ്ക്ക് വിളിക്കരുതെന്ന് സലിം കുമാർ; മുഖ്യമന്ത്രിയെക്കൊണ്ട് ‘ഋതിക് റോഷൻ’ എന്ന് എഴുതിക്കുമെന്ന് പരിഹാസം

കൊച്ചി: ദയവ് ചെയ്ത് മുഖ്യമന്ത്രി, വിഡി സതീശനെ ചർച്ചക്ക് വെല്ലുവിളിക്കരുതെന്ന് നടൻ സലിം കുമാർ. പുലിമടയിൽ തല വയ്ക്കരുതെന്നും മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വിഡി എഴുതിക്കുമെന്നും സലീം കുമാർ പറഞ്ഞു. നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വിഡി സതീശനെന്നും സലീം കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button