
പനച്ചി ബുക്സ് പ്രസിദ്ധീകരിക്കുന്ന അജിത് സുകുമാരന്റെ കള്ളനും പോലീസും എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 21 ന്, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് വൈകുന്നേരം 3 മണിക്ക് നടക്കും. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശം നിർവഹിക്കും.
തുടർന്ന് മുൻ ഡി ഐ ജി ശ്രീ സന്തോഷ് സുകുമാരൻ പുസ്തകം ഏറ്റുവാങ്ങുന്നു.


