Kerala

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലത്താണ് സംഭവമുണ്ടായത്. മുരളി കൃഷ്ണന്‍ എന്ന കുട്ടന്‍ (32) ആണ് മരിച്ചത്. വീട്ടില്‍ നിന്നും മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വാട്ടര്‍ സര്‍വീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്ക് ഏല്‍ക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button