കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ രണ്ടു പേര്‍ക്ക് കത്തി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റു.
വാക്ക് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു യുവാക്കള്‍ തമ്മില്‍ അടിപിടി നടന്നത്.
മലയാള സിനിമയിലെ ലഹരി ഉപയോഗം പരിശോധിക്കാന്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യുറോയും രംഗത്ത്