Blog

പിവി അൻവറിന്റെ ആരോപണം: എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴിയെടുക്കും

പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. പൊലീസ് ആസ്ഥാനത്ത് വച്ചാകും മൊഴിയെടുക്കുക. എസ്ഐടി പൊലീസ് ആസ്ഥാനത്ത് എത്തി.

അതേസമയം അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button