വേലിക്കകത്ത് വീട്ടിലേക്ക് അവസാനമായി വിഎസ് എത്തി; സഖാവിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത് ജനപ്രവാഹം

വി എസ് അച്യുതാനന്ദന് കേരളം നല്‍കുന്നത് അവിസ്മരണീയ യാത്രയയപ്പ്. വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്’ വീട്ടിലെത്തി. 22 മണിക്കൂര്‍ പിന്നിട്ട യാത്രയാണ് വേലിക്കകത്ത് വീട്ടില്‍ എത്തിയത്. വിപ്ലവ സൂര്യനെ അവസാനമായി കാണാന്‍ വീട്ടിലേക്കും ജനപ്രവാഹം. ജനങ്ങളുടെ സ്‌നേഹച്ചൂടില്‍ വെയിലും മഴയും തോറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്.