KeralaNews

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം. ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനം വരുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button