Kerala

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി. വെള്ളാപ്പള്ളിയെ കൂടാതെ നിലവിലെ എല്ലാ ബോർഡ് മെമ്പർമാരെയും കോടതി സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. എം.കെ. സാനു, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനൻ എന്നിവർ നൽകിയ ഹർജിയിലാണ് ഈ നിർണ്ണായക ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button