Cinema

മൂന്ന് മാസത്തിനുള്ളില്‍ സിനിമാ നയം പ്രഖ്യാപിക്കും; മന്ത്രി സജി ചെറിയാന്‍

മൂന്ന് മാസത്തിനുള്ളില്‍ സിനിമാ നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. രണ്ടു ദിവസമായി നടന്ന സിനിമ സിനിമ കോണ്‍ക്ലവിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍. മലയാള സിനിമയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. എല്ലാ തലങ്ങളിലും നിലവില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കേരളത്തില്‍ സിനിമാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയുള്ള സമഗ്രമായ പദ്ധതിയാണ് രണ്ടുദിവസം നീണ്ടുനിന്ന കോണ്‍ഗ്രസില്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞത് എന്നും സിനിമയില്‍ നടക്കുന്ന എല്ലാ തരത്തിലുള്ള മോശക്ര മോശം പ്രവണതകളെ പൂര്‍ണ്ണമായും മാറ്റിയെടുക്കുവാന്‍ എല്ലാ സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്നും സംഘടനകളുമായുള്ള ചര്‍ച്ചയിലൂടെയാണ് നയം രൂപീകരിക്കുക. പൊതുജനങ്ങളില്‍ നിന്നും സിനിമാനയം സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ആരായും എന്നും മന്ത്രി അറിയിച്ചു. സിനിമ സാംസ്‌കാരിക ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുന്നതിനു പരിഷ്‌കരിക്കുന്നതിനുള്ള ചര്‍ച്ചകളും ഇതിനോടകം തന്നെ ആരംഭിച്ചുള്ള ആയും മന്ത്രി അറിയിച്ചു.

നിലവില്‍ സിനിമ നിര്‍മാണത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി നല്‍കുന്നത് ഇത് വളരെ കുറവാണ് എന്നുള്ളത് സര്‍ക്കാറിന് വ്യക്തമാണെന്നും എത്രത്തോളം വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നത് സാമ്പത്തിക നിലയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കുശേഷം പ്രഖ്യാപിക്കും എന്നും കോണ്‍ഗ്രസില്‍ ഉണ്ടായ ചര്‍ച്ചകള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡുമായി സെന്‍സര്‍ ബോര്‍ഡ് മായി ബന്ധപ്പെട്ട ഉണ്ടായ ചില പരാതികള്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്നും ഇത് തിരുത്തേണ്ടത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ആണെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ നിരവധിയായ സിനിമ തിയേറ്ററുകള്‍ പൂട്ടി പോയിട്ടുണ്ടെന്നും ഈ തീയേറ്ററുകള്‍ പുനരുദ്ധരിച്ച് ആധുനികവല്‍ക്കരിക്കാന്‍ ഉള്ള സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതിയും ഇതിനോടകം നടപ്പിലാക്കും.

കേരളത്തിലെ വനം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരിധിയിലുള്ള വരത്തില്‍ സിനിമ ഷൂട്ടിംഗ് നിരോധിച്ചുകൊണ്ടുള്ള നിയമം പിന്‍വലിക്കുന്നതിനു വേണ്ടി വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട് എന്നും ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ വനവും വനം ആവശ്യമുള്ള ഷൂട്ടിങ്ങിന് വലം കേരളത്തില്‍ എല്ലാ വനവും വിട്ടുകൊടുക്കാനുള്ള സംവിധാനം ഉടന്‍തന്നെ ഉണ്ടാവും. സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കും അതുപോലെതന്നെ കുട്ടികള്‍ക്കും എല്ലാ വിഭാഗം ആളുകള്‍ക്കും സംരക്ഷണം ലഭിക്കുന്നതിനുള്ള വ്യക്തമായ നിയമനിര്‍മ്മാണം ആയിരിക്കും ഉണ്ടാവുക അതോടൊപ്പം തന്നെ കൃത്യമായി തൊഴിലുകള്‍ ചെയ്യുന്ന തൊഴിലിന് വ്യക്തമായ വേദന ലഭിക്കു ലഭ്യമാക്കാനുള്ള നടപടിയും ഇതിനോടകം തൊഴില്‍ വകുപ്പുമായി ആലോചിച്ചുകൊണ്ട് നടപ്പിലാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button