കുട്ടികൾ
-
Kerala
തിരുവനന്തപുരത്തും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് മൂന്ന് കുട്ടികൾക്ക്
തലസ്ഥാനത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരം ആണെന്നാണ് റിപ്പോർട്ട്.…
Read More »